ഖത്തറില്‍ തൊഴില്‍ പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി പരിഷ്‌കരിക്കാം

ഖത്തറില്‍ തൊഴില്‍ പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി പരിഷ്‌കരിക്കാം
ജീവനക്കാര്‍ക്കായി തൊഴില്‍ പെര്‍മിറ്റ് പരിഷ്‌കരിക്കാനുള്ള നടപടികള്‍ തൊഴിലുടമയ്ക്ക് ഇനി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം.

തൊഴില്‍ മന്ത്രാലയമാണ് പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചത്. തൊഴിലുടമകള്‍ക്ക് ജീവനക്കു വേണ്ടി തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കുക കൂടുതല്‍ എളുപ്പമാകും.ഇതിനായി മന്ത്രാലയം ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട. ഇ സേവനം ഏറെ ഗുണകരമാണ്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത് നടപ്പാക്കുന്നത്.

Other News in this category4malayalees Recommends