ഗാസയ്ക്ക് ഖത്തറിന്റെ 93 ടണ്‍ സഹായം കൂടി

ഗാസയ്ക്ക് ഖത്തറിന്റെ 93 ടണ്‍ സഹായം കൂടി
ഗാസയിലെ പലസ്തീന്‍ ജനതയ്ക്കായി ഖത്തറിന്റെ 93 ടണ്‍ സഹായം കൂടി ഈജിപ്തിലെ അല്‍ അറിഷിലെത്തി. ഖത്തര്‍ സായുധസേനയുടെ രണ്ടു വിമാനങ്ങളിലായാണ് ഇന്നലെ 93 ടണ്‍ മെഡിക്കല്‍, ഭക്ഷ്യ സാധനങ്ങളെത്തിച്ചത്.

താമസ സൗകര്യങ്ങള്‍ക്കുള്ള കൂടാരങ്ങളും ഇതില്‍പ്പെടുന്നു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയാണ് ഗാസയിലേക്കുള്ള സഹായം നല്‍കുന്നത്.

Other News in this category



4malayalees Recommends