വാഹനാപകടം ; മൂവാറ്റുപുഴ സ്വദേശി ഖത്തറില്‍ മരിച്ചു

വാഹനാപകടം ; മൂവാറ്റുപുഴ സ്വദേശി ഖത്തറില്‍ മരിച്ചു
ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കകുടിയില്‍ പരേതനായ റഹീമിന്റെയും ജമീലയുടേയും മകന്‍ ആഷിക് (34) ആണ് മരിച്ചത്.

ബുധന്‍ ഉച്ചയ്ക്ക് ഖത്തറിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആഷിക് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.

കബറടക്കം ഖത്തറില്‍ നടക്കും.

ഭാര്യ ഹസീന

മക്കള്‍ അയാന്‍,ആദം.

Other News in this category4malayalees Recommends