സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു

സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു
സൗദിയിലെ ജിസാനില്‍ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് കാരാകുര്‍ഷി സ്വദേശി കൂമ്പാറചേരിക്കപ്പാടത് അബ്ദുല്‍ മജീദ് (47 )ആണ് കുത്തേറ്റു മരിച്ചത്.

ജിസാന്‍ ദര്‍ബിലാണ് സംഭവം. പ്രതികളായ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പൊലീസ് പിടിയിലായി.

വര്‍ഷങ്ങളായി കടനടത്തുകയായിരുന്നു.

ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.

Other News in this category



4malayalees Recommends