പ്രഥമ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

പ്രഥമ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ബന്ദികളുടേയും തടവാകാരുടെയും മോചനം സാധ്യമാക്കുകയാണ് മധ്യസ്ഥ ദൗത്യത്തിലെ പ്രഥമ പരിഗണനയെനന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി.

ദോഹയില്‍ നടന്ന 44ാമത് ജിസിസി ഉച്ചകോടിക്ക് പിന്നാലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തലും യുദ്ധവും അവസാനിപ്പിക്കാനുള്ള നയതന്ത്ര ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends