ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പല്‍

ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പല്‍
ഗവര്‍ണര്‍ക്ക് സ്വീകണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിന്റെ ശബ്ദരേഖ പുറത്ത്. ബിജെപി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള കോളജിലാണ് സംഭവം.

അവധി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ കോളജിലെത്തണമെന്നാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ സംഘാടകര്‍ വാഹന സൗകര്യം ഒരുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

നേരത്തെ അണ്ണാ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്ന ഉത്തരവ് വിവാദമായിരുന്നു

Other News in this category



4malayalees Recommends