സമീക്ഷ യു.കെ. ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഫെബ്രുവരി 3 ന് കെറ്ററിംഗില്‍ തുടക്കം

സമീക്ഷ യു.കെ. ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഫെബ്രുവരി 3 ന് കെറ്ററിംഗില്‍ തുടക്കം
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 3 ന് കെറ്ററിംഗില്‍ നടക്കുന്ന റീജിയണല്‍ മത്സരത്തോടെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. മാര്‍ച്ച 24 ന് കോവന്‍ട്രിയിലാണ് ഗ്രാന്റ്ഫിനാലെ നടക്കുന്നത്.

കെറ്ററിംഗില്‍ അരങ്ങേറുന്ന റീജിയണല്‍ ടൂര്‍ണമെന്റ് കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ബെന്നി മത്തായി, സെക്രട്ടറി ശ്രീ. അരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്യും. മത്സര വിജയികള്‍ക്ക് കൗണ്‍സിലര്‍ ശ്രീ. അനൂപ് പാണ്ഡെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഒന്നാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തുന്നവ…


Other News in this category



4malayalees Recommends