'അവളുടെ പുഞ്ചിരിയാണ് എല്ലാ നിറത്തെക്കാളും മികച്ചത്'; പാപ്പുവിനെക്കുറിച്ച് അഭിരാമി സുരേഷ്

'അവളുടെ പുഞ്ചിരിയാണ് എല്ലാ നിറത്തെക്കാളും മികച്ചത്'; പാപ്പുവിനെക്കുറിച്ച് അഭിരാമി സുരേഷ്
അഭിരാമി ഹോളി സ്‌പെഷ്യല്‍ ആയി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചേച്ചിയുടെ മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ വീഡിയോ ആണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്.

'ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും. ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍' എന്നാണ് വീഡിയോയ്ക്ക് ഒപ്പം അഭിരാമി കുറിച്ചത്.

Other News in this category



4malayalees Recommends