ആര്‍ജിവിയുടെ സാരി ഗേള്‍ ഇനി 'ബിക്കിനി ഗേള്‍

ആര്‍ജിവിയുടെ സാരി ഗേള്‍ ഇനി 'ബിക്കിനി ഗേള്‍
തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയും മലയാളി മോഡലുമായ ആരാധ്യ ദേവി. പുതിയ ചിത്രമായ 'സെക്രട്ടറി'യില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ' ആര്‍ജിവി എഫക്ട് ', പറയാന്‍ വാക്കുകളില്ല, ട്രഡീഷണല്‍ ബ്യൂട്ടി ഇനി ബിക്കിനനഹി ബ്യൂട്ടി എന്നൊക്കെയുള്ള കമന്റുകളഹാണ് അധികവും എത്തുന്നത്.

അതേസമയം, ഈയിടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വീഡിയോ രാം ഗോപാല്‍ വര്‍മ്മ പങ്കുവച്ചിരുന്നു. പുതിയ സിനിമ 'സാരി'യോട് അനുബന്ധിച്ചുള്ള റീല്‍ വീഡിയോയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത്. മഴയത്ത് നനയുന്ന വീഡിയോയാണിത്.

Other News in this category4malayalees Recommends