പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
പാലക്കാട് മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശി ജാഫര്‍ ഇല്ലിക്കല്‍ ജിദ്ദയില്‍ അന്തരിച്ചു. ഇല്ലിക്കല്‍ ഹംസ, ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ റജീന ജയ്ഫാര്‍

സംസ്‌കാര ചടങ്ങുകള്‍ ജിദ്ദയില്‍ തന്നെ നടത്തും.

Other News in this category



4malayalees Recommends