മോഹന്‍ലാല്‍ ചിത്രം വൃഷഭ ഉപേക്ഷിച്ചോ ?

മോഹന്‍ലാല്‍ ചിത്രം വൃഷഭ ഉപേക്ഷിച്ചോ ?
മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യ ചിത്രം 'വൃഷഭ' ഉപേക്ഷിച്ചതായി റിപോര്‍ട്ടുകള്‍. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബഡ്ജറ്റ് വേണ്ടിവരുന്നതിനാലാണ് പ്രൊജക്റ്റ് ഉപേക്ഷിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. സിനിമ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും വൃഷഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വൃഷഭ. ചിത്രത്തിലെ തന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ പുറത്തു വിടുകയും ചെയ്തിരുന്നു. യോദ്ധാവിന് സമാനമായി കൈയില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

കൂടെ വേദിയിലിരിക്കാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് അന്ന് മാറ്റി നിര്‍ത്തി, ഇന്ന് അവരുടെ മുന്നില്‍ ചേര്‍ത്ത് നിര്‍ത്തി; നന്ദി പറഞ്ഞ് അമൃത നായര്‍അച്ഛന്‍ മകന്‍ സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. തെലുങ്ക് നടന്‍ റോഷന്‍ മേക്ക, ഷനായ കപുര്‍, സഹ്‌റ എസ്. ഖാന്‍ എന്നിവര്‍ ചിത്രത്തിലുണ്ടായിരുന്നു.

Other News in this category4malayalees Recommends