ബാക്ക് ടു ബേസിക്‌സ് പദ്ധതി ശക്തമാക്കി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ; വിദ്യാഭ്യാസ ആരോഗ്യമേഖലയ്ക്ക് ആശ്വാസമാകും നീക്കങ്ങള്‍

ബാക്ക് ടു ബേസിക്‌സ് പദ്ധതി ശക്തമാക്കി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ; വിദ്യാഭ്യാസ ആരോഗ്യമേഖലയ്ക്ക് ആശ്വാസമാകും നീക്കങ്ങള്‍
ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ബാക്ക് ടു ബേസിക്‌സ് പദ്ധതി ശക്തമാക്കുന്നു.സ്‌കൂളുകളേയും ആശുപത്രികളേയും നവീകരിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു ബില്യണ്‍ ഡോളര്‍ പദ്ധതിയിലൂടെ സ്‌കൂളുകള്‍ക്കും ആരോഗ്യമേഖലയ്ക്കും ഗുണകരമായ പദ്ധതിയാണ് ഒരുക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി സുരക്ഷിതത്വം ഉറപ്പാക്കേണ്ട സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 200 മില്യണ്‍ ഡോളറിന്റെ പദ്ധതി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. നാടിന്റെ ജീവനാണ് പൊതു വിദ്യാലയങ്ങള്‍. വിദ്യാഭ്യാസ മേഖലയുടെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സാക്ഷ്യം വഹിക്കാമെന്നും കുട്ടികളും അധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends