Kuwait
ജോലിസ്ഥലത്ത് ഉറങ്ങുന്ന വീഡിയോയെടുത്ത് മേലുദ്യോഗസ്ഥന് അയച്ചു, പിന്നാലെ ജോലി നഷ്ടമായി, സഹപ്രവര്‍ത്തകനെതിരെ പരാതി
ജോലിസ്ഥലത്ത് വെച്ച് ഫോണ്‍ ദുരുപയോഗം ചെയ്തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴില്‍പരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തായി ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കി പ്രവാസി. കുവൈത്തിലാണ് സംഭവം. അല്‍
Association
കുവൈറ്റ് തീപ്പിടുത്തം അടിയന്തിര സഹായം എത്തിക്കണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍
കഴിഞ്ഞ ദിവസം കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മരണപെട്ടവര്‍ക്ക് കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരാന്ജലികള്‍ അര്‍പ്പിച്ചു. പെട്ടന്നുന്നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം
Spiritual
വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷനും : സെപ്തംബര്‍ 3 മുതല്‍ 7 വരെ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ 3 മുതല്‍ 7

ജോലിസ്ഥലത്ത് ഉറങ്ങുന്ന വീഡിയോയെടുത്ത് മേലുദ്യോഗസ്ഥന് അയച്ചു, പിന്നാലെ ജോലി നഷ്ടമായി, സഹപ്രവര്‍ത്തകനെതിരെ പരാതി
ജോലിസ്ഥലത്ത് വെച്ച് ഫോണ്‍ ദുരുപയോഗം ചെയ്തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴില്‍പരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തായി ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കി പ്രവാസി. കുവൈത്തിലാണ് സംഭവം. അല്‍ ഖാഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഈ

വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ച് കുവൈത്തി മെഡിക്കല്‍ സംഘം
രാജ്യത്ത് ആദ്യമായി മെഡിക്കല്‍ രംഗത്ത് ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് കുവൈത്തി മെഡിക്കല്‍ സംഘം. ജാബര്‍ അല്‍ അഹ്‌മദ് ആശുപത്രിയിലെ രോഗിയില്‍ വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചരിത്രം സൃഷ്ടിച്ചത്. ജഹ്‌റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, 11.5 ലക്ഷം ദിനാര്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി നാലുപേര്‍ പിടിയില്‍
കുവൈത്തില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കൈവശം വെച്ച നാല് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് വസ്തുക്കളുടെ കള്ളക്കടത്തും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ രണ്ട് വ്യത്യസ്ത കേസുകളിലായാണ് നാല്

തീവ്രവാദ സംഘടനയ്ക്ക് പണം നല്‍കിയ യുവാവിന് അഞ്ചു വര്‍ഷം തടവുശിക്ഷ
നിരോധിത സംഘടനയായ 'ഹിസ്ബ് ഉത് തഹ്രീറില്‍' ചേര്‍ന്നതിനും അതിന് ധനസഹായം നല്‍കിയതിനും കുവൈത്തി പൗരന് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ അധിക്ഷേപിച്ചതിനും ലെബനനിലെ ഒരു തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചതിനും കൂടിയാണ് ശിക്ഷ

നിയമ ലംഘനം ; വാഹനങ്ങള്‍ രണ്ടു മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കുവൈത്ത് ട്രാഫിക് വിഭാഗം
ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കുവൈത്തിലെ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. വാഹനങ്ങള്‍ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും മനഃപൂര്‍വമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ

ഇറാനില്‍ നിന്നുള്ള യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളത്തിന് കുവൈത്തില്‍ വിലക്ക്
ഇറാനില്‍ നിന്നുള്ള യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളത്തില്‍ മലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (പിഎഎഫ്എന്‍) അടിയന്തര മുന്നറിയിപ്പ് നല്‍കി. മാര്‍ക്കറ്റില്‍ നിന്ന് ഈ ഉല്‍പ്പന്നം പിന്‍വലിച്ചു. ഈ ഉല്‍പ്പന്നത്തിന്റെ വിതരണം

കുവൈത്തില്‍ സുരക്ഷാ പരിശോധനാ ക്യാമ്പയിന്‍ ഊര്‍ജ്ജിതം
കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് സബാഹ് അല്‍-അഹമ്മദ് മറൈന്‍ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പരിശോധന ക്യാമ്പയിന്‍ നടത്തിയത്. മേജര്‍ ജനറല്‍ ഹാമിദ് മനാഹി അല്‍-ദവാസ്

കുവൈത്തില്‍ ഡെലിവറി വാഹനം മോഷ്ടിച്ച കേസ് ; പ്രതി പിടിയില്‍
കുവൈത്തില്‍ ഡെലിവറി വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ അഹമ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം ഇല്ലാത്തതിനാലാണ് പ്രതി ഈ അവസരം മുതലെടുത്ത് വാഹനം മോഷ്ടിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തയ്യാറാക്കി വെച്ച
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...