Spiritual
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സെപ്തംബര്‍ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ കണ്‍വെന്‍ഷനും 7-ാം തീയതി വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിളമ്പും നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ വൈദീകനും മികച്ച വാഗ്മിയുമായ റവ. ഫാ. നോബിന്‍ ഫിലിപ്പ് വചനശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജനന പെരുന്നാള്‍ ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകര്‍മ്മം സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍, കൂപ്പണ്‍ കണ്‍വീനര്‍ ജുബിന്‍ പി. ഉമ്മനില്‍ നിന്നും ഏറ്റുവാങ്ങിയ കൂപ്പണ്‍ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍
കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏകദേശം 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ
കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം
കുവൈറ്റ് : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു. മാര്‍ച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ.
കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി. മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ്
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍,
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2023-24 പ്രവര്‍ത്തനവര്‍ഷത്തെ ഇടവകദിനാഘോഷങ്ങളുടെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍
കുവൈറ്റ് : സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനവാര ആഘോഷത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാന യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ പതാക ഉയര്‍ത്തി. സെന്റ്. ബസേലിയോസ് ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനയെ