Kuwait
നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ
വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.
കൂടുതല്‍ വിദേശ നിക്ഷേപം
Association
കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ : റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ
Spiritual
ഫാ. ജിജോ പി. എബ്രഹാമിനു സ്വീകരണം നല്കി
കുവൈറ്റ് : മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 2023 ജനുവരി 6, വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കോയമ്പത്തൂര്‍ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യന് ഫാ. ജിജോ പി.

നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ
വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കുവൈത്തില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കി ; ബൂസ്റ്റര്‍ വാക്സിന് വിതരണം തുടങ്ങി
കോവിഡ് തിരിച്ചുവരവ് ചെറുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും രാജ്യത്ത് ബൂസ്റ്റര്‍ വാക്സിന് വിതരണം തുടങ്ങി. ബുധനാഴ്ച മുതല്‍ രാജ്യത്തെ 15 മെഡിക്കല്‍ സെന്ററുകളില്‍ ബൈവാലന്റ് കോവിഡ് വാക്സിന് ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസിന്റെ

കുവൈത്തില്‍ ട്രാവല്‍, ടൂറിസം വരുമാനത്തില്‍ വന്‍ വര്‍ധനവ്
കുവൈത്തില്‍ ട്രാവല്‍, ടൂറിസം വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 75 ശതമാനം വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു. പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരാണ് കുവൈത്ത് വഴി യാത്ര

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു
വാഹനാപകടത്തില്‍ ഓയൂര്‍ ഓടനാവട്ടം പരുത്തിയറ വേളൂര്‍ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്റെ ഭാര്യ അനു ഏബല്‍ (34) മരിച്ചു. 28ന് വൈകീട്ട് കുവൈത്തില്‍ ഫര്‍വാനിയ ദജീജിലെ ജോലി കഴിഞ്ഞു ബസില്‍ കയറാന്‍ റോഡു മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. തീവ്ര

കോവിഡ് പ്രത്യേക ആനുകൂല്യം അവസാനിക്കുന്നു ; പ്രവാസികള്‍ തിരികെ എത്തുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വിസ നടപടികളില്‍ നല്കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിന് പുറത്തുള്ള കുവൈത്ത് വീസയുള്ള പ്രവാസികള്‍ ജനുവരി 31 ന് മുമ്പ് തിരിച്ച് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കും. ഇതോടെ വിസയുള്ള

കുവൈത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു
കുവൈത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വെച്ച് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുവൈത്തിലെ വിവിധ

രാജിയില്‍ ഉറച്ച് കുവൈത്ത് പ്രധാനമന്ത്രി ; ചര്‍ച്ച തുടരുന്നു
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാസ് അല്‍ അഹമദ് അസ്സബാഹ് മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. മന്ത്രിസഭയുടെ രാജിയില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി. ചൊവ്വാഴ്ച കിരീടാവകാശി ശൈഥ് മിശ്അല്‍ അല്‍ അഹമദ് അല്‍

പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കുന്നു
കുവൈത്തില്‍ കിങ് ഹുസൈന് കാന്‍സര്‍ സെന്ററുമായി സഹകരിച്ച് പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം നാഷണല്‍ ആന്റി സ്മോക്കിങ് പ്രോഗ്രാം ഡയറക്ടര്‍ ഡോ അമല്‍ അല്‍ യഹ്യ അറിയിച്ചു. പുകവലി വിരുദ്ധ ക്ലിനിക്കുകളുടെ വിപുലൂകരണത്തിന്റെ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.