Association
കഴിഞ്ഞ ദിവസം കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മരണപെട്ടവര്‍ക്ക് കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരാന്ജലികള്‍ അര്‍പ്പിച്ചു. പെട്ടന്നുന്നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മരണപെട്ടവരുടെ ഭൗതികദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്കുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മന്ത്രി തല സംഘത്തെ കുവൈറ്റിലേക്ക് അയക്കണമെന്നും കെപിഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികള്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി കൊണ്ടാടി. ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലനുമായ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ മൈലാപ്പൂരില്‍ വെച്ചുള്ള ധീരരക്തസാക്ഷിത്വത്തിന്റെ 1950!ാം വാര്‍ഷികവും,
കുവൈറ്റ് സിറ്റി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവാസികള്‍ക്ക് ആതുരസേവനവുമായി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്. സംഘടനയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കോണ്‍ഫാബ് കമ്പനിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. അബുഹലീഫ വെല്‍ഫെയര്‍ ഹാളില്‍ സംഘടിപ്പിച്ചു മെഡിക്കല്‍ ക്യാമ്പില്‍ കാര്‍ഡിയോളജി , ഡയബറ്റിക്‌സ്,
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 'കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി' ഏര്‍പ്പെടുത്തിയ 'ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം' റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരിബിന്. കുവൈറ്റ് ഉള്‍പ്പെടുന്ന ജി.സി.സി.
കുവൈറ്റ് : കലാസാംസ്‌ക്കാരിക സംഘടനായ ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. മലയാളത്തിലെ 2018 എന്ന ചലച്ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രത്തെ ഒരു അവതരിപ്പിച്ച ബാലതാരം പ്രണവ് ബിനു
ഭരണകൂടം സര്‍വ്വ ദ്രംഷ്ടയും പുറത്തെടുത്തു ജനത്തിപത്വത്തെ കശാപ്പ് ചെയ്യാനുള്ള തെയ്യാ റെടുപ്പിലാണെന്ന് ഇത്തരം നടപടികളിലൂടെ ഓരോ പൗരനും തിരിച്ചറിയണം . ലോകത്തിന്റെ മുന്നില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും ഭരണ ഘടനയെയും സംരക്ഷിക്കന്‍ ഓരോ പൗരനും മുന്നോട്ട് വരേണ്ട സമയമാണ് ആസന്നമായിരികുന്നു എന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍ നേതൃത്വം നല്‍കി.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സണ്ഡേസ്‌ക്കൂളായ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സണ്ഡേസ്‌ക്കൂള്‍ ഓ.കെ.ആര്‍. സിലബസ് അനുസരിച്ച് 10, 12 ക്‌ളാസുകളില്‍ വിജയം കരസ്ഥമാക്കിയ കുട്ടികള്‍ ക്കും വേദപ്രവീണ്‍ ഡിപ്‌ളോമ കരസ്ഥമാക്കിയ സണ്ഡേസ്‌ക്കൂള്‍
കുവൈറ്റ് സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നല്‍കാന്‍ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗള്‍ഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരല്‍ ഇവാനിയന്‍ ഗള്‍ഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ