Association

അറഫാ ദിന സ്മരണ പുതുക്കി കെ .ഐ .ജി ഫര്‍വാനിയ .
 കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് ഫര്‍വാനിയ ഏരിയ അറഫാ ദിനത്തോടനുബന്ധിച്ച് ഓണ്‌ലൈന്‍ ആപ്പിക്കേഷന്‍ ആയ സൂമിന്റെ സഹായത്തോടെ  അറഫാ ദിന സംഗമം നടത്തി . അറഫ എന്നാല്‍ സ്വന്തത്തെയും സൃഷ്ടാവിനെയും തിരിച്ചറിയാനുള്ള ദിവസമാന്നെന്നും കഅബ ദേവാലയം ലോക മുസ്ലിംങ്ങളുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ അഭിപ്രായപ്പെട്ടു . കോവി ഡാനന്തര കാലത്ത് രൂപപ്പെട്ട ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും അത് ഉണ്ടാക്കുന്ന മാനസിക ശാരീരിക പിരിമുറുക്കങ്ങളും, അതിനുള്ള പരിഹാരങ്ങളും പ്രമുഖ സെക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഷറഫുദ്ധീന്‍ കടമ്പോട്ട് വിശദീകരിച്ചു. ശേഷം നടന്ന ചോദ്യോത്തര സെഷന്‍ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് നിയന്ത്രിച്ചു. നബ

More »

വെല്‍ഫെയര്‍ കേരള കുവൈത്ത് ക്വാറന്റയിന്‍ മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്ക് പോയ സൌജന്യ ചാര്‍ട്ടര്‍ വിമാനത്തിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് ക്വാറന്റയിന്‍ മീറ്റ് സംഘടിപ്പിച്ചു. കോവിഡ്  രോഗ വ്യാപനം തുടരുന്ന  സാഹചര്യത്തില്‍ ആശങ്കയിലായവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഡോ.അബ്ദുല്‍ ഫതാഹ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

More »

ചരിത്ര ദൗത്യം നിറവേറ്റി വെല്‍ഫെയര്‍ കേരള കുവൈത്ത്; ആദ്യ സൌജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് പറന്നു
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ സൌജന്യ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു . ഉച്ചക്ക്  1:30 ന് കുവൈത്ത് എയര്‍പോര്‍ട്ട്  ടെര്‍മിനല്‍ 5 ല്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8:30 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും...

More »

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. കുവൈറ്റില്‍ എത്തിച്ചേര്‍ന്നു
കുവൈറ്റ് : പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയജീവകാരുണ്യ പ്രസ്ത്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ദിദ്വിന സമ്മേളനത്തിന്റെ മുഖ്യാതിഥിയായി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.    കുവൈറ്റ് മഹാ ഇടവക വികാരി ഫാ. ജിജു

More »

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫര്‍വാനിയ 2020 2021 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി സി.പി നൈസാം, ജനറല്‍ സെക്രട്ടറിയായി റഫീഖ് പയ്യന്നൂര്‍, ട്രഷറായി ടി.എം.ഹനീഫ വൈസ് പ്രസിഡന്റായി സി.കെ.നജീബ്, ജോയിന്റ് സെക്രട്ടറിയായി ഷാനവാസ് തോപ്പില്‍ എന്നിവരെയേയും തിരഞ്ഞെടുത്തു.    അബ്ദുല്‍ വാഹിദ് (തര്‍ബിയ്യത്), സി.കെ.നജീബ് (ഇസ്‌ലാമിക സമൂഹം, ഹജ്ജ് ഉംറ), അബ്ദുല്‍ റസാഖ് നദ്‌വി (ദഅവ), കെ.പി.യൂനുസ് (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), അഫ്‌സല്‍ ഉസ്മാന്‍ (വിദ്യാഭ്യാസം), ഹാഫിസ്

More »

ബസേലിയോസ് ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും
 കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 1, 2 തീയതികളില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂളില്‍

More »

കുവൈറ്റ് മഹാ ഇടവക ജനനപ്പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജനനപ്പെരുന്നാള്‍ കൊണ്ടാടി. ഡിസംബര്‍ 24നു വൈകിട്ട് ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍, സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എന്നിവടങ്ങളില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍

More »

മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് 'ഹെല്‍മോ 2019' സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് 'ഹെല്‍മോ 2019' എന്ന പേരില്‍ 'ഇന്റര്‍-പ്രെയര്‍ ക്രിസ്ത്യന്‍ ഭക്തിഗാന മത്സരം' സംഘടിപ്പിച്ചു. ഇടവകയിലെ വനിതകളില്‍ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളര്‍ത്തുവാന്‍ വേണ്ടി മഹാഇടവകയിലെ പ്രാര്‍ത്ഥനായോഗങ്ങളെ ഉള്‍പ്പെടുത്തി, നവംബര്‍ 29-ാം തീയതി സാല്‍മിയ സെന്റ്

More »

ജി.എസ്.എല്‍. 2019' ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഗ്രിഗോറിയന്‍ സോക്കര്‍ ലീഗ് (ജി.എസ്.എല്‍. 2019) ഫുട്‌ബോള്‍ മത്സരം ജലീബ് അല്‍ നിബ്രാസ് അറബിക് സ്‌ക്കൂളില്‍ വെച്ച് നടത്തപ്പെട്ടു. ഷീല്‍ഡ്‌സ് യുണൈറ്റഡ് എഫ്.സി., സ്‌കൈലാര്‍ക്ക് എഫ്.സി. കുവൈറ്റ്, അബ്ബാസിയാ അച്ചായന്‍സ്, സ്പാര്‍ട്ടന്‍ കുവൈറ്റ് എന്നീ ടീമുകള്‍ പങ്കെടുത്ത

More »

മാര്‍ത്തോമന്‍ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും

കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികള്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി കൊണ്ടാടി. ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലനുമായ വിശുദ്ധ

റിപ്പബ്ലിക് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

കുവൈറ്റ് സിറ്റി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവാസികള്‍ക്ക് ആതുരസേവനവുമായി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്. സംഘടനയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കോണ്‍ഫാബ് കമ്പനിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. അബുഹലീഫ

ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബിന്

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 'കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി' ഏര്‍പ്പെടുത്തിയ 'ബസേലിയോ സുവര്‍ണ്ണ

ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു

കുവൈറ്റ് : കലാസാംസ്‌ക്കാരിക സംഘടനായ ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. മലയാളത്തിലെ 2018 എന്ന

രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടി, ഫാസിസം ജനാത്തിപത്വത്തെ കുഴിച്ചു മൂടനുള്ള കുറുക്കുവഴികള്‍ തേടുന്നു; പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

ഭരണകൂടം സര്‍വ്വ ദ്രംഷ്ടയും പുറത്തെടുത്തു ജനത്തിപത്വത്തെ കശാപ്പ് ചെയ്യാനുള്ള തെയ്യാ റെടുപ്പിലാണെന്ന് ഇത്തരം നടപടികളിലൂടെ ഓരോ പൗരനും തിരിച്ചറിയണം . ലോകത്തിന്റെ മുന്നില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും ഭരണ ഘടനയെയും സംരക്ഷിക്കന്‍ ഓരോ പൗരനും

കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ : റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍