Spiritual

ബസേലിയോ 2023-24ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബസേലിയോ 202324ന്റെ ലോഗോയുടെ പ്രകാശനകര്‍മ്മം  മലങ്കര സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിച്ചു.  കുവൈറ്റ് മഹാ ഇടവകയുടെ വികാരിയും മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, ഇടവക സെക്രട്ടറി ഐസക് വര്‍ഗീസ്, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡണ്ടും, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ തോമസ് കുരുവിള, സെക്രട്ടറി ജൂബിന്‍ ഉമ്മന്‍, ട്രഷറര്‍ ജോയി ജോര്‍ജ്  മുള്ളന്താനം, സുവര്‍ണ്ണ ജൂബിലി ജനറല്‍ കണ്‍വീനര്‍ ജെറി ജോണ്‍ കോശി,

More »

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 120!ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 നവംബര്‍ 3, 4 തീയതികളില്‍ ഭക്തിപുരസ്സരം കൊണ്ടാടി. ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് 3!ാം തീയതി വൈകിട്ട് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന സന്ധ്യാനമസ്‌ക്കാരത്തിനും,

More »

ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. പരിശുദ്ധ പരുമല തിരുമേനിയുടെ 120ാ!ം ഓര്‍മ്മപെരുന്നാളിനോടനുവന്ധിച്ച് ഇന്ന് വൈകുന്നേരം ക്രമീകരിച്ചിരിക്കുന്ന

More »

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറെന്ന് നാമകരണം ചെയ്ത ജലീബ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു. പ്രഥമ ശ്‌ളൈഹിക സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാന്‍ മാര്‍ ബസേലിയോസ്

More »

സെന്റ് ബസേലിയോസ് ചാപ്പലിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു
കുവൈറ്റ് : ജിലീബ് പ്രദേശത്ത് പുതിയതായി സ്ഥാപിച്ച സെന്റ് ബസേലിയോസ് ചാപ്പലിന്റെ കൂദാശ കര്‍മ്മം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സഹകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിജു കെ.

More »

പരിശുദ്ധ ബാവാതിരുമേനിയ്ക്ക് കുവൈറ്റില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ ആശിര്‍വദിക്കുവാന്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ

More »

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2022 : തീം സോങ്ങ് പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2022നോടനുബന്ധിച്ചുള്ള തീം സോംങ്ങിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളായ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍

More »

കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 21ന് കൊണ്ടാടും. പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. പ്രഥമ ശ്ലൈഹിക സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ്

More »

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : മരണത്തെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു മാനവകുലത്തിനു നല്‍കിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ കല്ക്കത്താ ഭദ്രാസന സെക്രട്ടറി റവ. തോമസ് റമ്പാന്‍

More »

വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷനും : സെപ്തംബര്‍ 3 മുതല്‍ 7 വരെ

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2024 : കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകര്‍മ്മം സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍, കൂപ്പണ്‍ കണ്‍വീനര്‍ ജുബിന്‍

കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏകദേശം 8

കുവൈറ്റ് മഹാ ഇടവകയുടെ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ നേതൃത്വം നല്‍കി

കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു

കുവൈറ്റ് : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു. മാര്‍ച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി. മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ