USA

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ തടവിലിടുന്നതിനുള്ള കാലപരിധിയില്ലാതാക്കിയ നടപടി; ഇമിഗ്രേഷന്‍ തടവറകളില്‍ കുട്ടികളനുഭവിക്കുന്ന നരകയാതന പെരുകി; തടവിനുള്ള കാലം പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ചത് വന്‍ ഭീഷണി
യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ ഫെസിലിറ്റികളിലടക്കപ്പെട്ട കുട്ടികളുടെ നരകയാതനകള്‍ വര്‍ധിച്ചുവെന്ന പുതിയ റിപ്പോര്‍ട്ട്.യുഎസിലേക്ക് അനധികൃതരായെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തീരുമാനിച്ചതാണ് വിനയായിത്തീര്‍ന്നിരിക്കുന്നത്.ഇത്തരം കുട്ടികളെ തടവിടുന്നതിനുള്ള കാലം പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ച് പകരം കര്‍ക്കശമ നിയമം ഓഗസ്റ്റില്‍ നിലവില്‍ വന്നിരുന്നു.ഇതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ തന്നെ കുടിയേറ്റ കുട്ടികളുടെ നരകം വര്‍ധിച്ചിരിക്കുകയാണ്. ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതിനുള്ള പരിധി യുഎസ് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ ഫെഡറല്‍ കോടതിയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍

More »

യുഎസിലേക്ക് ഇമിഗ്രേഷനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രതൈ; കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ സൂക്ഷ്മ വിധേയമാക്കുന്നു; സംശയമുള്ളവരെ പോലും ഒഴിവാക്കും
  യുഎസിലേക്ക് കുടിയേറി ഭാവി ശോഭനമാക്കാനൊരുങ്ങുന്നവര്‍ തങ്ങളുടെ  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിച്ചാല്‍ നന്നായിരിക്കും. യുഎസിലേക്ക് ഇമിഗ്രേഷനായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുന്‍കൂട്ടി സൂക്ഷ്മമായി പരിശോധിക്കുന്ന നടപടികള്‍ ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അഥവാ

More »

യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ വിട്ട് വീഴ്ച അനുവദിക്കും; ഇതിനായുള്ള അപേക്ഷകള്‍ വീണ്ടും പരിഗണിക്കും; യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ വാഗ്ദാനം യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
 യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാരും നാട് കടത്തല്‍ ഭീഷണി നേരിടുന്നവരുമായവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി. ഇത് പ്രകാരം യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള ചില തീരുമാനമാകാത്ത കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ്

More »

യുഎസിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കുറയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് റെക്കോര്‍ഡ് ഇടിവില്‍; 2018ല്‍ സീമാന്ത വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹപ്രവൃത്തികള്‍
 അമേരിക്കയിലേക്കുള്ള ഇമിഗ്രേഷന്‍ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷന്‍ വെട്ടിച്ചുരുക്കുന്നതിനായി ട്രംപ് സര്‍ക്കാര്‍ അനുദിനം നടപ്പിലാക്കിക്കൊണ്ടരികിക്കുന്ന നടപടികളാണിതിന് കാരണ.ഇതിനെ തുടര്‍ന്ന് യുഎസിലെ  കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് വളരെ ചുരുങ്ങിയിരിക്കുകയാണ്. 2008ന് ശേഷം കുടിയേറ്റ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാഗതിയാണ് കഴിഞ്ഞ

More »

അമേരിക്കയിലേക്കുള്ള പുതിയ വിസ ദി ഡൈവേഴ്സിറ്റി ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു;യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍; ഗ്രീന്‍കാര്‍ഡിനുള്ള എളുപ്പ വഴി
അമേരിക്കയിലേക്ക് ഇമിഗ്രേറ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നവര്‍ക്കിതാ പുതിയൊരു വിസ പ്രോഗ്രാം.   ദി ഡൈവേഴ്സിറ്റി വിസ പ്രോഗ്രാം എന്നറിയപ്പെടുന്ന ഇത് ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു. യുഎസിലേക്ക് നിയമപരമായി കുടിയേറുന്നതിനും ഗ്രീന്‍കാര്‍ഡ് കൈവശപ്പെടുത്തുന്നതിനും 2021 ഓടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55,000 പേര്‍ക്ക് അവസരമേകുന്ന വിസ പ്രോഗ്രാമാണിത്. ഇത് ഒരു വിസ

More »

യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നു; ഇന്‍ഡോ-പസിഫിക്ക് റീജിയണില്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള സംയുക്ത നീക്കം; ലക്ഷ്യം മേഖലയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് സാധ്വീനത്തിന് തടയിടല്‍
ഇന്ത്യയും യുഎസും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഇന്‍ഡോ-പസിഫിക്ക് റീജിയന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. ഇവിടേക്കുള്ള തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ചൈന കടുത്ത നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയും യുഎസും സംയുക്തമായി നിര്‍ണായകമായ ഈ

More »

യുഎസ് ഒരു വൃദ്ധരാജ്യമായി മാറുന്നു...!!2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാള്‍ 65ന് മേല്‍ പ്രായമുള്ളവര്‍; 2018ല്‍ 16 ശതമാനം പേരും 65 വയസോ അതിന് മേലോ പ്രായമുള്ളവര്‍; 2035 ല്‍ പ്രായമായവര്‍ കുട്ടികളേക്കാള്‍ അധികമാകും
യുഎസില്‍ വൃദ്ധജനസംഖ്യ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ഇത് പ്രകാരം  2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാളെന്ന തോതില്‍ 65 വയസിന് മേല്‍ പ്രായമായവരായിരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകമാകമാനം ഇത് ആറില്‍ ഒരാള്‍ മാത്രമായിരിക്കും.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രായമായവരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും

More »

യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നും അപകടകരമായി യുഎസിലേക്കെത്താന്‍ ശ്രമിക്കുന്നവരേറുന്നു; നദികള്‍ സാഹസികമായി മുറിച്ച് കടക്കുന്നതിനിടെ മരണം പതിവായി; തട്ടിക്കൊണട് പോകലിനും കൊലയ്ക്കും ലൈംഗിക ആക്രമണത്തിനും ഇരകളാകുന്നവരുമേറെ
അനധികൃത കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഇവരെ എന്ത് വിലകൊടുത്തും തടയുന്നതിനായി ട്രംപ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഗാര്‍ഡുമാര്‍ ശ്രമം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യുഎസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്

More »

യുഎസില്‍ നിന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ നാട് കടത്തുന്ന ട്രംപ് നീക്കത്തിന് തടയിട്ട് കോടതി വിധി; ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ഷന്‍ വ്യാപിപ്പിച്ചതിനെതിരെ പ്രിലിമിനറി ഇന്‍ജെക്ഷന്‍ പുറപ്പെടുവിച്ചത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ്
കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ അഥവാ ഫാസ്റ്റ് ട്രാക്കില്‍ നാട് കടത്താനുള്ള  ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി. രേഖകളില്ലാതെ യുഎസില്‍ നിലകൊള്ളുന്ന കുടിയേറ്റക്കാരിലേക്ക് ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ട്ടഷന്‍ വ്യാപിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ ചുവട് വയ്പിന് എതിരെ വിധി പുറപ്പെടുവിച്ച് രംഗത്തെത്തിയത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് കേതന്‍ജി

More »

കുട്ടികളെ വീട്ടില്‍ കയറ്റാതെ പുറത്തുനിര്‍ത്തും, ശാരീരികമായി ഉപദ്രവിക്കും ; ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ അമ്മ സ്ഥിരം കുറ്റവാളി,മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷ നേരിട്ടു

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയുടെ അമ്മ മാര്‍സി സ്ഥിരം കുറ്റവാളി. മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇവര്‍ ജയില്‍ ശിക്ഷ നേരിട്ടിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. കോള്‍ട്ടിനേയും

14കാരന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയത് അച്ഛന്‍ ക്രിസ്മസ് സമ്മാനമായി നല്‍കിയ തോക്ക് ഉപയോഗിച്ച്; അച്ഛനും അറസ്റ്റില്‍

അമേരിക്കയില്‍ ഹൈസ്‌കൂളില്‍ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനാലുകാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി കോള്‍ട്ട് ഗ്രേക്കെതിരെ നാല് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മകന് തോക്ക് വാങ്ങി നല്‍കിയതിന് അച്ഛന്‍ കോളിന്‍ ഗ്രേയെയും അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു ; 14 കാരന്‍ പൊലീസ് കസ്റ്റഡിയില്‍

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോര്‍ജിയ വിന്‍ഡറിലെ അപാലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 14 കാരനായ കോള്‍ട്ട് ക്രേ ആണ് സ്‌കൂളില്‍ വെടിയുതിര്‍ത്തത്. പ്രതി പൊലീസ്

അമേരിക്കയിലെ ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു

അമേരിക്കയിലെ ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന്

കാര്‍ മോഷണത്തിനിടെ 90 കാരനായ നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം

കാര്‍ മോഷണത്തിനിടെ 90 വയസ്സുള്ള നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍. ഇതിന് പുറമേ ക്രൈം സ്റ്റോപ്പേഴ്‌സിനുള്ള അയ്യായിരം ഡോളര്‍ പ്രതിഫലവും

യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ പിടിയില്‍

യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ ബോബി സിങ് ഷാ പിടിയില്‍. 21-കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനി മുന പാണ്ഡയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 'ഷു