USA

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും ജൂണ്‍ പത്ത് മുതല്‍ താരിഫുകള്‍ ചുമത്തി ട്രംപ്; ലക്ഷ്യം മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് സമ്മര്‍ദം ചെലുത്തല്‍
മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും താരിഫുകള്‍ ചുമത്തുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.യുഎസിലേക്കുള്ള നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയണമെന്ന സമ്മര്‍ദം ചെലുത്തിയാണ് ട്രംപിന്റെ ഈ പുതിയ കുടിയേറ്റ വിരുദ്ധ നീക്കമുണ്ടായിരിക്കുന്നത്.പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ പത്ത് മുതല്‍  മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും അഞ്ച് ശതമാനം താരിഫ് ചുമത്തുമെന്നാണ് പുതിയ ട്വീറ്റിലൂടെ ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് മെക്‌സിക്കോ മുന്‍കൈയെടുക്കാത്തിടത്തോളം കാലം ഈ താരിഫുകള്‍ ക്രമത്തില്‍ ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.  ട്രംപ് ഇത്തരത്തില്‍

More »

യുഎസിലേക്ക് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ നാടകീയമായ നടപടികളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ്; കുടിയേറ്റക്കാരുടെ കഷ്ടകാലം പെരുകും
തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് അടുത്ത് തന്നെയുണ്ടാകാനിരിക്കുന്ന നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് താന്‍ വൈകാതെ ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് പരിഹാസസ്വരത്തില്‍ വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതിര്‍ത്തിയിലൂടെ പെരുകി വരുന്ന അനധികൃത കുടിയേറ്റത്തെക്കുറിച്ച് താന്‍ നിര്‍ണായകമായ പ്രസ്താവന അടുത്ത് തന്നെ

More »

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടറോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം; പടിയിറങ്ങുന്ന എല്‍ ഫ്രാന്‍സിസ് സിസ്‌ന കടുത്ത ഇമിഗ്രേഷന്‍ വിലക്കുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥന്‍
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടറായ എല്‍ ഫ്രാന്‍സിസ് സിസ്‌നയോട് ഇന്നലെ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  യുഎസിലേക്ക് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനും നിലവിലെ ഇമിഗ്രേഷന്‍ ഉടച്ച് വാര്‍ക്കലിനും മേല്‍നോട്ടം നടത്തുന്ന വ്യക്തിയായ സിസ്‌നയോടാണ് രാജി

More »

യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ കുടിയേറ്റക്കാര്‍ സോഷ്യല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനുള്ള പണം ഗവണ്‍മെന്റിന് നല്‍കേണ്ടി വരും; മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പ് വച്ചു; നടപ്പിലാക്കുന്നത് 23 വര്‍ഷം മരവിപ്പിച്ച് നിര്‍ത്തിയ പ്രൊവിഷന്‍
ഇനി യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ സോഷ്യല്‍ സര്‍വീസുകള്‍ക്ക് പണം നല്‍കേണ്ടി വരും. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിലൂടെ 23 വര്‍ഷം പഴക്കമുള്ള പ്രൊവിഷനാണ് കര്‍ക്കശമായി യുഎസില്‍ നടപ്പില്‍ വരുന്നത്. ഇത് പ്രകാരം നിയമപരമായി കുടിയേറുന്നവരുടെ സ്‌പോണ്‍സര്‍മാര്‍

More »

യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ ട്രംപ് പൊളിച്ചടുക്കുമ്പോഴും ഇമിഗ്രേഷന്‍ ലോബിയിംഗ് റെക്കോര്‍ഡിലേക്ക്; 2018ല്‍ ഇമിഗ്രേഷന്‍ നേരിടുന്ന പ്രതിസന്ധികള്‍ അധികാരികളെ ബോധിപ്പിച്ചത് 646 സംഘടനകള്‍; 2019ലെ ആദ്യ ക്വാര്‍ട്ടറില്‍ മുന്നിട്ടിറങ്ങിയത് 428 സംഘടനകള്‍
യുഎസ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനായി ട്രംപ് ഭരണകൂടം അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഈ കാലത്ത് യുഎസില്‍ ഇമിഗ്രേഷന്‍ ലോബിയിംഗ് റെക്കോര്‍ഡിന് അടുത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ ബോധിപ്പിക്കുന്നതിനും ഉയര്‍ത്തിക്കാട്ടുന്നതിനം സ്വാധീനം

More »

യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ വന്‍ ഇടിവ് ; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍; വിസ അപേക്ഷകള്‍ തളളുന്നത് വര്‍ധിച്ചു; കുടിയേറ്റത്തിനായുള്ള കടമ്പകള്‍ കര്‍ക്കശമാക്കി; രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി
യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ സമീപകാലത്ത് കടുത്ത താഴ്ചയുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ട്രംപ് ഭരണകൂടം കുടിയേറ്റക്കാരോടുള്ള നിലപാടുകള്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ കുടിയേറ്റത്തില്‍ ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. അമേരിക്ക ഇനി കുടിയേറ്റക്കാരുടെ രാജ്യമായി തുടരില്ലെന്നാണ് 2018 ആദ്യം യുഎസ്‌സിഐഎസ്

More »

യുഎസിലെ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന്‍ പ്ലാന്‍ ഇന്ത്യക്കാരെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു; എച്ച്1ബി വിസകള്‍ കിട്ടാന്‍ പ്രയാസമായ സാഹചര്യത്തില്‍ പുതിയ പ്ലാന്‍ ഇന്ത്യക്കാര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന ചോദ്യം ഉയരുന്നു
യുഎസിലേക്കുള്ള കുടിയേറ്റത്തെ തീര്‍ത്തും മെറിറ്റ് അടിസ്ഥാനത്തില്‍ നിശ്ചയിക്കാനുള്ള പുതിയ ഇമിഗ്രേഷന്‍ പരിഷ്‌കാരവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോവുകയാണല്ലോ. ഇത് യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്തരത്തിലാണ് ബാധിക്കുകയെന്ന ചര്‍ച്ചകള്‍ കൊഴുക്കാനും തുടങ്ങിയിട്ടുണ്ട്. എച്ച്1ബി വിസകള്‍ നല്‍കുന്നതില്‍ ട്രംപ് കടുത്ത നടപടികള്‍

More »

യുഎസ് അടക്കമുള്ള പരമ്പരാഗത ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധിയേര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനം; വിവാദ പരാമര്‍ശവുമായി യുഎസ് കര്‍ദിനാള്‍; ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിരുദ്ധതയെ പിന്തുണച്ച് റേയ്മണ്ട്
യുഎസ് പരമ്പരാഗതമായി ക്രിസ്ത്യന്‍ രാജ്യങ്ങളായ ഇടങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധികള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനമാണെന്ന് പ്രശംസിച്ച് യുഎസ് കര്‍ദിനാള്‍ റേയ്മണ്ട് എല്‍ ബുര്‍ക് രംഗത്തെത്തി. മേയ് 17ന് റോമില്‍ വച്ച് നടന്ന പ്രോ-ലൈഫ് ആന്‍ഡ് പ്രോ-ഫാമിലി കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം നിര്‍ണായകമായ നിലപാട്

More »

യുഎസില്‍ നിന്നും മെക്‌സിക്കോയിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റക്കാര്‍ പെരുകുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹനടപടികള്‍; മൊത്തത്തില്‍ 1.5 മില്യണ്‍ പേരെത്തിയത് കണക്കില്‍ പെടാതെ പോകുന്നു; 1990 കളിലുള്ളതിനേക്കാള്‍ നാലിരട്ടി പെരുപ്പം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസില്‍ നിന്നും തെക്കോട്ട് സഞ്ചരിച്ച് മെക്‌സിക്കോയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സമീപകാലത്ത് മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍

More »

റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ടാണ് വിവാദ പരാമര്‍ശം നടത്തിയത്. റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ്

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും