USA

' വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും ട്രംപ് പ്രാധാന്യം നല്‍കുന്നത്'; ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍
'അമേരിക്കാ ഫസ്റ്റ് എന്നല്ല, ട്രംപ് ഫസ്റ്റ് എന്നതാണ് പ്രസിഡന്റിനെ സംബന്ധിച്ച് പ്രധാനമെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നതെന്ന് ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍മാര്‍. ജനപ്രതിനിധിസഭയില്‍ നിന്നുള്ള ഡെമോക്രാറ്റുകളാണ് ആദ്യം പ്രസിഡന്റിനെതിരായ കേസുകള്‍ നിരത്തുന്നത്. കഴിഞ്ഞ മാസം സഭ പാസാക്കിയ രണ്ട് ഇംപീച്ച്മെന്റ് പ്രമേയങ്ങളുടേയും അടിസ്ഥാനത്തില്‍ ട്രംപിനെ ശിക്ഷിക്കണമെന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്ലര്‍ വാദിച്ചു. സെനറ്റ് അംഗീകരിച്ച നിയമങ്ങള്‍ പ്രകാരം ഹൗസ് മാനേജര്‍മാര്‍ക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂര്‍ സമയമുണ്ട്. ഇതിനു ശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷക സംഘം മറുവാദം നടത്തുക. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ 22ാം തിയതിയാണ്

More »

ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ പോകുക ഇനി എളുപ്പമല്ല; ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്; നടപടി ബെര്‍ത്ത് ടൂറിസം തടയാന്‍
ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ പദ്ധതിയിട്ട് യുഎസ് സര്‍ക്കാര്‍. ബെര്‍ത്ത് ടൂറിസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. കുട്ടികള്‍ക്ക് ജന്മം നല്‍കാനായായി അമേരിക്കയിലെത്തുന്നവര്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. യുഎസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടി

More »

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി
ബോസ്റ്റണ്‍: ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം. ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇറാനിയന്‍ വിദ്യാര്‍ത്ഥി ഷഹാബ് ദെഗാനിയെ (24) യാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) കസ്റ്റഡിയിലെടുത്തത്.

More »

അഭയാര്‍ത്ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യത്തിന്റെ ആക്രമണം; നിരവധി കുട്ടികളെ കാണ്മാനില്ല
വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് മെക്‌സിക്കോഗ്വാട്ടിമാല അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് മധ്യ അമേരിക്കന്‍ അഭയാര്‍ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. അഭയാര്‍ഥികള്‍ ഒരു നദിക്ക് കുറുകെ മെക്‌സിക്കോയിലേക്ക് കടക്കാന്‍

More »

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തു; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത് മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെ
 ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ 2018ല്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തല്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. സല്‍മാന്‍ രാജകുമാരന്‍ അയച്ച സന്ദേശത്തില്‍ എന്തോ വൈറസ് ഉണ്ടായിരുന്നതായും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ഫോണിലേക്ക് ഇത് നുഴഞ്ഞു കയറി

More »

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന; 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുടിയേറ്റത്തിന് അപേക്ഷ സമര്‍രപ്പിച്ചത് 8.34 ലക്ഷം പേര്‍
അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. കുടിയേറ്റ നയത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ അനിശ്ചിതത്വവും വരുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍  8.34 ലക്ഷം പേരാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ

More »

ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് നാളെ തുടക്കം; കുറ്റവിചാരണ അരങ്ങേറുന്നത് അതീവ രഹസ്യ സ്വഭാവത്തില്‍; ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ സെനറ്റര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം
  ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചപ്പോള്‍ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതാണ് പ്രധാന കുറ്റം. ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോള്‍ നടപടികള്‍

More »

ആണവ കരാറില്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക; യൂറോപ്യന്‍ രാജ്യങ്ങള്‍ കരാറില്‍ നിന്ന് പിന്മാറുന്നത് ട്രംപിന്റെ അമേരിക്കയെ ഭയന്നെന്ന് റിപ്പോര്‍ട്ടുകള്‍
ഇറാനുമായി വന്‍ശക്തികള്‍ 2015ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് പിന്മാറാന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  2015ല്‍  ബറാക് ഒബാമ പ്രസിഡന്റായിരിക്കെ

More »

അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നു; 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്; 73 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിന് 24ാം സ്ഥാനം
 അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നതായി റിപ്പോര്‍ട്ട്. 2020 ബെസ്റ്റ് കണ്‍ട്രീസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇംപീച്ച്‌മെന്റ് അഭിമുഖീകരിക്കുന്ന പ്രസിഡന്റ്, ഇറാനിയന്‍ ജനറലിന്റെ വധം തുടങ്ങിയ വിവിധ ഘടകങ്ങള്‍

More »

ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനെ തുടച്ച് നീക്കും ; ട്രംപ്

ഇറാന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനെ തുടച്ച് നീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ടെഹ്റാനില്‍ പരമാവധി

യുഎസിന്റെ 51ാം സംസ്ഥാനമായാല്‍ കാനഡയ്ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാം ; ട്രംപ്

യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാല്‍ കാനഡയ്ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നു യുഎസിനു ഒന്നും വേണ്ടെന്നും ട്രംപ് പറഞ്ഞു. കാനഡയ്ക്ക് യുഎസ് നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് സബ്‌സിഡിയായി നല്‍കുന്നത്. ഈ വലിയ സബ്‌സിഡി

യുഎസ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി ; അപകടത്തില്‍ ബൈഡന്‍ സര്‍ക്കാരിനെ പഴിച്ച് ട്രംപ്

ഇന്നലെ വാഷിങ്ടണില്‍ ഉണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കന്‍ ഏജന്‍സികള്‍

യുഎസ് വിമാനാപകടം ; പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദൗത്യ സംഘം

യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. യുഎസ്

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാന്‍ തീരുമാനിച്ച് ട്രംപ്

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാന്‍ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ട്രംപ് ഉത്തരവിട്ടു. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഗ്വാണ്ടനാമോയില്‍ അടയ്ക്കും. മുപ്പതിനായിരം പേരെ താമസിപ്പിക്കാന്‍

നരേന്ദ്ര മോദി ഫെബ്രുവരിയില്‍ അമേരിക്ക സന്ദര്‍ശിച്ചേക്കും; ട്രംപ്

പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ കുറെ നേരം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ അദ്ദേഹം വരുന്നുണ്ട്. ഫെബ്രുവരിയില്‍ ആയിരിക്കും