USA

യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിന് പ്രധാന കാരണം; നിമയങ്ങള്‍ ശക്തമാക്കുന്നതിന് ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നുവെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കോയും നിയമം കര്‍ക്കശമാക്കണമെന്ന്
യുഎസിലെ ദുര്‍ബലമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇക്കാരണത്താലാണ് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധരായ കുടിയേറ്റക്കാരുടെ കുത്തിയൊഴുക്കുണ്ടാകുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് പ്രധാന കാരണക്കാര്‍ ഡെമോക്രാറ്റുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.  കഴിഞ്ഞ ദിവസം ട്വിറ്ററിലിട്ട പോസ്റ്റുകളിലൂടെയാണ്  ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.  ഡെമോക്രാറ്റുകളാല്‍ പ്രചോദിതമായി നിര്‍മിക്കപ്പെട്ട ദുര്‍ബലമായതും പരിഹാസ്യമായതുമായി ഇമിഗ്രേഷന്‍ നിയമങ്ങളിലെ പാളിച്ചകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.  വെറും ഒരു മണിക്കൂര്‍

More »

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം അപകടകരമായ അവസ്ഥയില്‍; കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കാതെ കുടിയേറ്റക്കാരെ യുഎസിലേക്ക് കടത്തി വിടേണ്ടുന്ന സ്ഥിതിയെന്ന് മുതിര്‍ന്ന ബോര്‍ഡര്‍ ഒഫീഷ്യല്‍; രാജ്യസുരക്ഷ ഭീഷണിയില്‍
യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം ഒരു ' ബ്രേക്കിംഗ് പോയിന്റി' ല്‍ എത്തിയെന്ന കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ മുതിര്‍ന്ന ബോര്‍ഡര്‍ ഒഫീഷ്യലായ  കെവിന്‍ മാക്അലീനാന്‍ രംഗത്തെത്തി.  കുട്ടികള്‍ സഹിതം യുഎസിലേക്ക് അഭയം തേടിയെത്തുന്ന അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം  നിയന്ത്രിക്കാനാവാത്ത വിധം പെരുകിയിരിക്കുന്നതിനാല്‍ ഇത്തരക്കാരെ കടുത്ത

More »

ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ വളരെ ചെറിയ കുട്ടികള്‍ പോലും കസ്റ്റഡിയില്‍; ഈ ഗ്രൂപ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും; കുട്ടികള്‍ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം നരകയാതനയില്‍; പരാതിയുമായി ഇമിഗ്രന്റ് റൈറ്റ്സ് ഗ്രൂപ്പുകാര്‍
ടെക്സാസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയില്‍ ഒമ്പത് ചെറിയ കുട്ടികളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നും ഇക്കൂട്ടത്തില്‍ ഒരു വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വ്യാഴാഴ്ച യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിക്ക് (ഡിഎച്ച്എസ്) മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയാണ് ഇക്കാര്യത്തില്‍

More »

യുഎസ് ഇലക്ഷനില്‍ ഇടപെട്ട റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് സ്വാര്‍ത്ഥലാഭമുണ്ടാക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ഇത് സമര്‍ത്ഥിക്കുന്ന മുള്ളേര്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പ്രസിഡന്റിന് പ്രശ്‌നമില്ലെന്ന് സാറാ സാന്‍ഡേര്‍സ്
2016ലെ യുഎസ് ഇലക്ഷന്‍ തകിടം മറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് കാര്യത്തില്‍ അന്വേഷണം നടത്തി  സ്‌പെഷ്യല്‍ കൗണ്‍സെലായ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യാതൊരു പ്രശ്‌നവുമില്ലെന്ന് റിപ്പോര്‍ട്ട്.  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് ആണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്

More »

ട്രംപിന്റെ കണ്ണില്‍ ചോരയില്ലാത്ത കുടിയേറ്റ നയത്തെ ന്യായീകരിച്ച് ഡിഎച്ച്എസ് സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍; ഇതിലൂടെ അനധികൃത കുടിയേറ്റം തടയുകയും നിയമം നടപ്പിലാക്കുകയും ചെയ്യുകയാണെന്ന്; ആരെയും ദ്രോഹിക്കുക ലക്ഷ്യമല്ലെന്ന് നില്‍സെന്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്ന സീറോ ടോളറന്‍സ് നയത്തെ ന്യായീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ്  ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ രംഗത്തെത്തി.ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി  അതിര്‍ത്തികളില്‍ വച്ച് തന്നെ അനധികൃത കുടിയേറ്റക്കാരെ കര്‍ക്കശമായി

More »

യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍ഗണന ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതങ്ങളുമില്ലാതാകും
 യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

More »

യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ വന്‍ ഇടിവ്; യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ കൂടുതല്‍ പേര്‍ അനധികൃതമായി കുടിയേറുന്നത് വര്‍ധിച്ചതിനാല്‍ കണ്‍ട്രി ഏജന്റുമാര്‍ അതിര്‍ത്തിയില്‍ ശ്രദ്ധയൂന്നുന്നത് പ്രധാന കാരണം
യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ അടുത്തിടെ വന്‍ താഴ്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായുള്ള റിസോഴ്‌സുകളെ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം സമീപകാലത്ത് തിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍

More »

യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ ട്രംപ് ഒരുങ്ങുന്നു; ഇതിനായി 59 പേരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യ ഡാറ്റാബേസ് ചോര്‍ന്നു; കടുത്ത ആശങ്ക രേഖപ്പെടുത്തി സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകള്‍
യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ചോര്‍ന്ന് കിട്ടിയ ഡാറ്റാബേസ് വെളിപ്പെടുത്തുന്നു.യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവുമായി ബന്ധപ്പെട്ട 59 അഡ്വക്കേറ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കുമെതിരെ നീക്കം നടത്താന്‍ ട്രംപ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍

More »

യുഎസിലെ നാലില്‍ ഒരു ഭാഗം കുട്ടികളുടെയും മാതാപിതാക്കളിലൊരാള്‍ കുടിയേറ്റക്കാര്‍; 61 ശതമാനവും യുഎസ് പൗരത്വമുള്ളവര്‍; നാലില്‍ മൂന്ന് ഭാഗം കുട്ടികളുടെയും മാതാപിതാക്കള്‍ ഒരു ദശാബ്ദത്തിലധികമായി യുഎസിലുള്ളവര്‍
യുഎസിലെ നാലില്‍ ഒരു ഭാഗം കുട്ടികളുടെയും മാതാപിതാക്കളിലൊരാള്‍ കുടിയേറിയവരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം രാജ്യത്തെ 18.6 മില്യണ്‍ കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും കുടിയേറിയവരാണ്. അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടാണ് നിര്‍ണായകമായ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ഇതില്‍ ഏഴ് മില്യണ്‍ കുട്ടികളുടെ മാതാപിതാക്കള്‍

More »

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്