USA

യുഎസില്‍ എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ പുനസ്ഥാപിച്ചു; ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് ആശ്വാസമേകുന്ന നീക്കം; പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാകുന്നതിന് 1410 ഡോളര്‍ അധികഫീസ് നല്‍കേണ്ടി വരും
യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രാണവായുവേകുന്ന വിധത്തില്‍ യുഎസ് വീണ്ടും  എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ തിരികെ കൊണ്ടു വന്നു.  2018 ഡിസംബര്‍ 21നോ അതിന് ശേഷമോ ഫയല്‍ ചെയ്തിരിക്കുന്ന എല്ലാ എച്ച്-1ബി അപേക്ഷകള്‍ക്കും പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാക്കുമെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് ലഭ്യമാക്കുന്ന ഈ സര്‍വീസിന് അധികമായി 1410 ഡോളര്‍ ഫീസ് നല്‍കേണ്ടി വരും.  വിദേശത്ത് നിന്നും വിദഗ്ധ തൊഴിലാളികളെ കൊണ്ടു വരാനുള്ള വഴിയായ ഈ വിസ യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. സമീപകാലത്ത് ട്രംപ് സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ഈ വിസകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടുത്തെ നിരവധി ഇന്ത്യന്‍ ഐടി

More »

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2019 മാര്‍ച്ച് 2 ന്
ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് വമ്പിച്ച ചീട്ടുകളി മത്സരം. 2019 മാര്‍ച്ച് 2ാം തീയതി ശനിയാഴ് രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E. Oaktom tSreet, Deplaines IL 60018) വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ

More »

യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റില്‍ കുടുങ്ങിയവരില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് കോടതി ഉത്തരവ്; ഇവര്‍ കുടുങ്ങിയത് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഒരുക്കിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തതിന്
യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റിനെ പൊളിക്കാന്‍ വേണ്ടി ഫെഡറല്‍ പോലീസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് ലോക്കല്‍ കോടതി അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ അധികൃതര്‍ ഒരുക്കിയ കെണിയുടെ ഭാഗമായുണ്ടാക്കിയ മിച്ചിഗന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാജ

More »

യുഎസ് ഗവണ്‍മെന്റിനെ ട്രംപ് വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുമെന്ന ആശങ്ക ശക്തം; ഷട്ട്ഡൗണ്‍ ജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമെന്ന് മിക്ക സെനറ്റര്‍മാരും; വന്മതില്‍ നിര്‍മിക്കുന്ന വിഷയത്തിലും ഇമിഗ്രേഷനെ കൈകാര്യം ചെയ്യുന്നതിലും അഭിപ്രായ ഐക്യമില്ല
 യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ ഏത് വിധത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രംപ് തന്റെ സര്‍ക്കാരിനെ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചുവെന്ന ആശങ്കയുയര്‍ന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വ•തില്‍

More »

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്മതില്‍ നിര്‍മാണം; ട്രംപ് ഗവണ്‍മെന്റിനെ വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒഴിവാക്കാനുള്ള ചര്‍ച്ച തിരുതകൃതി; ലക്ഷ്യം ഫെബ്രുവരി 15 മുമ്പ് കോണ്‍ഗ്രസിന് നിയമം നിര്‍മിക്കാനായില്ലെങ്കില്‍ ട്രംപുമായി ഒരു ഡീലില്‍ എത്തല്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വന്മതില്‍ പണിയണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ഡീലിലെത്തുന്നതിനും മറ്റൊരു ഷട്ട്ഡൗണില്‍ നിന്നും യുഎസ് ഗവണ്‍മെന്റിനെ തടഞ്ഞ് നിര്‍ത്തുന്നതിനുമുള്ള കടുത്ത ശ്രമങ്ങള്‍ വാഷിംഗ്ടണില്‍ നടന്ന് വരുന്നുവെന്ന് ഏറ്റവും പുതിയ

More »

യുഎസിന് കൂടുതല്‍ കുടിയേറ്റക്കാരെ വേണം; പക്ഷേ നിയമാനുസൃതമായി എത്തുന്നവരാകണം; ഇവിടുത്തെ ഫാക്ടറികളിലേക്ക് കൂടുതല്‍ തൊഴിലാളികളെ വേണം; നിയമപരമായി കുടിയേറുന്നവര്‍ ഏറ്റവും കൂടുതലുള്ള കാലമിത്; പുതിയ നിലപാടുമായി ട്രംപ്
താന്‍ കുടിയേറ്റ വിരുദ്ധനല്ലെന്നും യുഎസിന് നിയമാനുസൃതമായി എത്തുന്ന കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുഎസിലേക്ക് തിരിച്ചെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ അത്യാവശ്യമായതിനാല്‍ നിയമത്തിന് വിധേയരായി കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നത് തനിക്ക് കാണണമെന്നാണ് ട്രംപ് നിലപാട്

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട  എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ  യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍

More »

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍  അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ  കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ  യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന  യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍  എന്‍ റോള്‍

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍