Australia

ഓസ്‌ട്രേലിയക്കാര്‍ക്ക് ഇനി കൂടുതല്‍ കടം വാങ്ങാം.....!!മോര്‍ട്ട്‌ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് എപിആര്‍എ; കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ക്ക് വഴിയൊരുങ്ങും
ഓസ്‌ട്രേലിയില്‍ കസ്റ്റമര്‍മാര്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന അഥവാ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ഓസ്‌ട്രേലിയയിലെ ബാങ്കുകളോട് നിര്‍ദേശിച്ച് ദി ഓസ്‌ട്രേലിയന്‍ പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അഥോറിറ്റി (എപിആര്‍എ) രംഗത്തെത്തി.  ഇതിലൂടെ ജനത്തിന് കൂടുതല്‍ കടം വാങ്ങുന്നതിന് അവസരമൊരുക്കിയേക്കാമെന്നും പ്രുഡെന്‍ഷ്യല്‍ റെഗുലേറ്റര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പലിശനിരക്ക് ഏഴ് ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചാലും തങ്ങള്‍ക്ക് തിരിച്ചടവ് സാധ്യമാണെന്ന് കസ്റ്റമര്‍മാര്‍ തെളിയിക്കണമെന്നുള്ള ഗൈഡ് ലൈന്‍ നീക്കം ചെയ്യാന്‍ എപിആര്‍എ നിര്‍ദേശിച്ചിട്ടുണ്ട്.  ഇതിന് പകരം ലെന്‍ഡര്‍മാര്‍ 2.5 ശതമാനം നിരക്കിലുള്ള റേറ്റ് ബഫറുപയോഗിച്ച് സര്‍വീസബിലിറ്റി കാല്‍ക്കുലേഷന്‍സ്

More »

സൗത്ത് ഓസ്‌ട്രേലിയ ഡിഎഎംഎക്ക് കീഴിലുള്ള പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു; ലക്ഷ്യം സ്റ്റേറ്റിലെ ബിസിനസുകള്‍ക്ക് കഴിവുറ്റ തൊഴിലാളികളെ ലഭ്യമാക്കല്‍; രണ്ട് ഡിഎഎംഎയിലൂടെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് 174 ഒക്യുപേഷനുകള്‍
ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റിന് (ഡിഎഎംഎ) കീഴിലുള്ള ഏറ്റവും പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് സൗത്ത് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. വിദേശത്ത് നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ അഥവാ സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കര്‍മാരെ സൗത്ത് ഓസ്‌ട്രേലിയയിലെ ബിസിനസുകള്‍ക്ക് ലഭ്യമാക്കാനാണ് ഡിഎഎംഎ സ്‌കീം ആരംഭിച്ചിരിക്കുന്നത്.  സ്‌റ്റേറ്റില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളിക്ഷാമം നേരിടുന്ന

More »

ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി; മാലിന്യങ്ങളില്‍ ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളും; ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങളില്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം
ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം ഏതാണ്ട് ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളുമാണ് ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂരസ്ഥങ്ങളായ കൊക്കോസ് (കീലിംഗ്) ഐലന്റുകളുടെ തീരങ്ങളിലാണിവ അടിഞ്ഞ്

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പാരന്റ് വിസയായ സ്‌പോര്‍സേഡ് പാരന്റ് (ടെംപററി) വിസ (സബ്ക്ലാസ് 870) യ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുന്നു; ജൂലൈ ഒന്ന് വരെ സ്വീകരിക്കും; പരമാവധി പത്ത് വര്‍ഷം വരെ തങ്ങാം; വര്‍ഷം 15,000 വിസകള്‍
ഓസ്‌ട്രേലിയയിലേക്ക് മാതാപിതാക്കളെയും ഗ്രാന്റ് പാരന്റ്‌സിനെയും കൊണ്ട് വരുന്നതിനുള്ള പുതിയ പാരന്റ് വിസയായ സ്‌പോര്‍സേഡ് പാരന്റ് (ടെംപററി) വിസ (സബ്ക്ലാസ് 870) നിലവില്‍ വരുന്നത് ഏവരും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിആര്‍ ഉള്ളവര്‍ക്കും പൗരത്വമുള്ളവര്‍ക്കും വിദേശത്തുള്ള തങ്ങളുടെ മാതാപിതാക്കളെയോ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെയോ ഇവിടേക്ക് കൊണ്ട്

More »

ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ സബ്ക്ലാസ് 494 സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോര്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ; ഇതിനായി എംപ്ലോയര്‍ സ്‌പോര്‍സേഡ് , ലേബര്‍ അഗ്രിമെന്റ് എന്നീ രണ്ട് സ്ട്രീമുകള്‍; നവംബര്‍ 16ന് നിലവില്‍ വരും
ഓസ്‌ട്രേലിയ അടുത്തിടെ സബ്ക്ലാസ് 494 സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോര്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസയ്ക്കായുള്ള നിയമം പുറത്ത് വിട്ടിരുന്നു. ഈ വര്‍ഷം നവംബര്‍ 16നാണിത് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഈ വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഓസ്‌ട്രേലിയ പുറത്ത് വിട്ടിട്ടുണ്ട്.സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് റീജിയണല്‍ വിസക്ക് രണ്ട്

More »

ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റിനെ നാട് കടത്തി; കാരണം ഫോണില്‍ നിന്നും അനാശാസ്യ വീഡിയോ പിടിച്ചെടുത്തതിനാല്‍; ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവര്‍ ജാഗ്രതൈ; പിടിക്കപ്പെട്ടാല്‍ വിസ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും
ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റിനെ അനിഷ്ടകരമായ അഥവാ അനാശാസ്യപരമായ വീഡിയോ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്.മലേഷ്യയില്‍ നിന്നുമെത്തിയ ഇന്ത്യക്കാരനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പെര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അഥവാ എബിഎഫ് പിടികൂടി നാട് കടത്തിയിരിക്കുന്നത്.കുട്ടികളെ ചൂഷണം

More »

ഓസ്‌ട്രേലിയയിലെ ചില യൂണിവേഴ്‌സിറ്റികള്‍ പണം മോഹിച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ഇളവ് അനുവദിക്കുന്നു; ഇംഗ്ലീഷ് പ്രൊഫിന്‍ഷ്യസി ടെസ്റ്റിന് പകരം മറ്റ് റൂട്ടുകളിലൂടെ പ്രവേശനം
വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ചില ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ഇളവ് അനുവദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ചെലവിടുന്ന വന്‍ തുകകള്‍ മോഹിച്ചാണീ വിട്ട് വീഴ്ച ചെയ്യുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.എബിസിയുടെ ഫോര്‍ കോര്‍ണര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പെരുകി വരുന്നു; 2018 ജൂണില്‍ ആറ് ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍; 2016ല്‍ നിന്നും 30 ശതമാനം വര്‍ധനവ്; കുടിയേറ്റക്കാരില്‍ ഇംഗ്ലണ്ടും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പെരുകി വരുന്നുവെന്നാണ് ഏറ്റവും പുതിയ ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് (എബിഎസ്) പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂണിലെ കണക്ക് പ്രകാരം

More »

ഓസ്‌ട്രേലിയയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ 600 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളത്; ആഗോളതലത്തിലുള്ള ഏറ്റവും മുന്നിലുള്ള 30 ഗ്ലോബല്‍ എക്കണോമികളുടെ കൂട്ടത്തില്‍ റീജിയണല്‍ ഓസ്‌ട്രേലിയയും; തലസ്ഥാനനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുറകില്‍
റീജിയണല്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ ഏതാണ്ട് 600 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളതാണെന്ന് വെളിപ്പെട്ടു. എന്നാല്‍ ഓസ്‌ട്രേലിയിലെ തലസ്ഥാന നഗരങ്ങളുമായ പരിഗണിക്കുമ്പോള്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥ വളരെ പരിതാപകരമാണ്. റീജിയണല്‍ ഓസ്‌ട്രേലിയ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശക്തികേന്ദ്രമായി വര്‍ത്തിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

More »

വിനോദ സഞ്ചാരത്തിന് ഒപ്പം ജോലിയും ; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വീസ ബാലറ്റുമാറ്റി ഓസ്‌ട്രേലിയ

ഇന്ത്യക്കാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കൊപ്പം ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീസ ബാലറ്റ് പ്രക്രിയ

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപയോളം

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ വെബ്‌സൈറ്റില്‍ ഒരു പരസ്യം കണ്ട് നിരവധി ഓസ്‌ട്രേലിയക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റുകള്‍ക്ക് 85 ശതമാനം കിഴിവെന്നായിരുന്നു ആ പരസ്യം. ഇത്രയും

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന പുതിയ നിയമത്തിന്റെ കരട് ഫെഡറല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നത് പരാജയപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും വന്‍ പിഴയും നഷ്ടപരിഹാരവും

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തി. നിലവില്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍കാലങ്ങളില്‍ സേവനം ചെയ്തവരോ ആണ് ഇവരില്‍ 12 പേരും. ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചതായി

ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ

ജര്‍മ്മനിയുമായി ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ.660 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഹൈഡ്രജന്‍ എനര്‍ജിയെ നെറ്റ് സീറോ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന പരസ്പര ധന സഹായം വാണിജ്യ വിതരണത്തേയും

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ച് ഫെഡറല്‍ സര്‍ക്കാര്‍. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത 9 സൈനികരുടെ മെഡലുകള്‍ അടക്കം ബഹുമതികളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലിബറല്‍ സര്‍ക്കാര്‍ മാറ്റിവച്ച