Australia
ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ച ഫെഡറല്‍ ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 2019-20ല്‍ വെറും 108,682 സ്‌പോട്ടുകള്‍ മാത്രമേ സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി അനുവദിക്കുകയുള്ളൂ. 2018-19ല്‍ ഇത് 128,550 ആയിരുന്നുവെന്നറിയുമ്പോഴാണ് കുറവ് മനസിലാവുകയുള്ളൂ. ഇത് പ്രകാരം 2019-20ല്‍ തൊട്ട് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 20,000ത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരുടെ കുറവുണ്ടാകും. സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കുള്ള 108,682 വിസ പ്ലേസുകളില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ (സബ്ക്ലാസ് 189) ക്ക് കീഴിലെത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ എവിടെയും
റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു.ഏറ്റവും പുതിയ ബജറ്റിലാണ് ഓസ്‌ട്രേലിയ ഈ വന്‍ തുക വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി റീജിയണല്‍ ഹബുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ തുക ചെലവാക്കുകയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലവസരങ്ങളുള്ള ഏരിയകളെ പുതിയ കുടിയേറ്റക്കാര്‍ക്കായി
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജെന്‍ഡര്‍ അഥവാ ലിംഗം മാറ്റാന്‍ സാധിക്കും. ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെയാണിതിന് സാധിക്കുന്നത്. ഇതിന് അവരുടെ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ലെന്നതും ഏറ്റവും വലിയ പ്രത്യേകതകയാണ്. ഇത്തരത്തിലുള്ള മാതൃകാപരവും വിപ്ലവകരവുമായ നീക്കം നടത്തുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ
ഓസ്‌ട്രേലിയയിലെ പുതിയ ബജറ്റില്‍ രാജ്യത്ത് പെരുകി വരുന്ന ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് മൂന്ന് നിര്‍ണായകമായ ഇനീഷ്യേറ്റീവുകള്‍ക്കായി 20 മില്യണ്‍ ഡോളര്‍ വകയിരുത്തി. ആന്റി സ്‌മോക്കിംഗ് ക്യാമ്പയിന്‍, അപ്‌ഡേറ്റഡ് ഹാര്‍ട്ട് ഡീസീസ് ഗൈഡ്‌ലൈന്‍സ്, പോസ്റ്റ് ഹാര്‍ട്ട് അറ്റാക്ക് സപ്പോര്‍ട്ട് എന്നീ മൂന്ന് ഇനീഷ്യേറ്റീവുകള്‍ക്കും ഇത്തരത്തില്‍
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അതിന്റെ ബജറ്റ് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്കുള്ള ഇമിഗ്രേഷനെ ബാധിക്കുന്ന വിധത്തിലുള്ള നിരവധി മാറ്റങ്ങള്‍ ബജറ്റിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ലോഡ്ജ്‌മെന്റ് ഫീസ് വര്‍ധന, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കല്‍,റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുളള കുടിയേറ്റം വര്‍ധിപ്പിക്കല്‍, നിലവിലുള്ള റീജിയണല്‍
ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും ഗവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍ ദ്വീപിലുളളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ആരോപിച്ച് ഇവിടുത്തെ ഷിറെ പ്രസിഡന്റായ ഗോര്‍ഡന്‍ തോംസണ്‍ രംഗത്തെത്തി. 2003 മുതല്‍ 2011 വരെയും പിന്നീട് വീണ്ടും 2013മുതല്‍ പ്രസ്തുത തസ്തികയില്‍ തുടരുന്ന ആളുമായ തോംസണ്‍ ഇക്കാര്യത്തില്‍ കടുത്ത ഉത്കണ്ഠയാണ്
ഒരു ഭൂട്ടാനീസ് കുടിയേറ്റ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബധിരനായ ഇവരുടെ മകന്‍ ഓസ്‌ട്രേലിയയിലെ നികുതിദായകന് ഭാരമാകുമെന്നാരോപിച്ചാണ് ഇവരെ നാട് കടത്താനൊരുങ്ങുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ജീവിച്ച് ജോലി ചെയ്യുന്ന നാലംഗ ഭൂട്ടാനീസ് കുടുംബത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തങ്ങള്‍ക്ക് വിസ
ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം(ആര്‍എസ്എംഎസ്) വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ആന്വല്‍ ഇന്‍ടേക്ക് 160,000ത്തിലേക്ക് ചുരുക്കിയിട്ടും റീജിയണല്‍ വിസകള്‍ക്കായി ആര്‍എസ്എംഎസിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. റീജിയണല്‍ എംപ്ലോയര്‍
വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടിലാണ് ഇത് എടുത്ത് കാട്ടിയിരിക്കുന്നത്. ഇത് പ്രകാരം നിലവിലുള്ള തോതില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ശരിയാണെന്നും കമ്മീഷന്‍