Australia
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം 2018ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം എന്‍ റോള്‍മെന്റുകളാണ് ഓസ്‌ട്രേലിയയില്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്ത് മൊത്തം എന്‍ റോള്‍ ചെയ്തിരിക്കുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ ഇന്ത്യയുടെ സംഭാവന 12.4 ശതമാനമാണ്. 2018ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയില്‍ എന്‍ റോള്‍ ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്നുള്ളവരാണ്. ഇവരുടെ എണ്ണം 2,55,896 ആണ്. 2017ലെ 2,30,681 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 10.9 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2018ല്‍ ഇന്ത്യയില്‍ നിന്നും എന്‍ റോള്‍ ചെയ്തിരിക്കുന്ന
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ വീട് വിലകള്‍ 2020 ആകുമ്പോഴേക്കും 60,000 ഡോളറെങ്കിലും ഇടിഞ്ഞ് താഴുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. മെല്‍ബണിലെ വീട് വിലയിടിവാകട്ടെ 50,000 ഡോളറുമായിത്തീരും. അതായത് വീട് വിലകളില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് ഫൈന്‍ഡേര്‍സ് ആര്‍ബിഎ കാഷ് റേറ്റ് സര്‍വേ വെളിപ്പെടുത്തുന്നത്. നിലവില്‍ സിഡ്‌നിയിലെ മീഡിയന്‍ വീട് വില 930,000 ഡോളറാണ്. അധികം വൈകാതെ ഇവിടുത്തെ
ഓസ്‌ട്രേലിയ ഗ്രീസുമായുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ കരാറിന് അന്തിമരൂപം നല്‍കി. ഇത് പ്രകാരം യുവജനങ്ങളായ കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസില്‍ ജോലി ചെയ്യുന്നതിനും പഠിത്തുന്നതിനും അവസരം ലഭിക്കുന്നതാണ്. ഗ്രീസുമായുണ്ടാക്കിയിരിക്കുന്ന പുതിയ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ 2014 മുതലാണ് പരിഗണനയില്‍ വന്നിരുന്നത്. ഇത് അവസാനം 2019 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പുതിയ
ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്തിടെ മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഈ എഗ്രിമെന്റുകളിലൂടെ നിര്‍ദിഷ്ട റീജിയണല്‍ ഏരിയകള്‍ക്ക് അവിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍
ഈ വര്‍ഷം മുതല്‍ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും. പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462) , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും.
ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്. 1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും
ആഗോളതലത്തിലുള്ള കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്. വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ
മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വല്‍ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടിയായ വര്‍ണനിലാവും 2019 മാര്‍ച്ച് 9 ആം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററില്‍ നടന്നു. നൂറില്‍ പരം കലാകാരന്‍മാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികള്‍ വര്‍ണ്ണമയമായി. പരിപാടിയില്‍ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും