Australia

ക്യൂന്‍സ്ലാന്‍ഡ് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് തൊഴിലുകള്‍ നീക്കം ചെയ്തു; എടുത്ത് മാറ്റിയത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍, പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകള്‍
 ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്.  ക്യൂന്‍സ്ലാന്‍ഡിന്റെ  ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി.  ഇതിനെ തുടര്‍ന്ന് ഈ  ഒക്യുപേഷനുകളിലേക്ക് ഇനി ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്യുന്നതല്ല.  261111- ഐസിടി ബിസിനസ് അനലിസ്റ്റ്, 233213- ക്വാണ്ടിറ്റി സര്‍വേയര്‍, 133111 കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് മാനേജര്‍, 225113-മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകളാണ് ലിസ്റ്റില്‍ നിന്നും ഇത് പ്രകാരം നീക്കിയിരിക്കുന്നത്. ഈ ഒക്യുപേഷുകളിലേക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍  ആവശ്യപ്പെടില്ലെന്നാണ് ദി ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ്

More »

ഓസ്ട്രേലിയയിലെ നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലായ്മ പെരുകുന്നു ; മില്യണ്‍ കണക്കിന് പേര്‍ ദുരിതത്തില്‍; പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ തൊട്ടടുത്തില്ലാത്ത പ്രദേശങ്ങള്‍ പെരുകുന്നു
ഓസ്ട്രേലിയയിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി,

More »

ഓസ്ട്രേലിയയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി വഴി സൈബര്‍ ക്രിമിനലുകള്‍ വ്യക്തികളുടെ ഐഡന്റിറ്റികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നു; കൃത്രിമമായ തിരിച്ചറിയല്‍ രേഖകളിലൂടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നു
ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ പക്കലുള്ള വിവരങ്ങളിലൂടെ സൈബര്‍ ക്രിമിനലുകള്‍ ഓസ്ട്രേലിയക്കാരുടെ ഐഡന്റിറ്റികള്‍ വന്‍ തോതില്‍ മോഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഒരു ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി  രംഗത്തെത്തി. കൃത്രിമമായ ഡ്രൈവേര്‍സ് ലൈസന്‍സ്, മെഡികെയര്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആര്‍ക്കും ക്രെഡിറ്റ്

More »

ഓസ്ട്രേലിയ കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
ഓസ്ട്രേലിയയിലേക്ക് കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ

More »

ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി; എംഎല്‍ടിഎസ്എസ്എല്ലിലും ആര്‍ഒഎല്ലിലും പുതിയ തൊഴിലുകള്‍; എസ്ടിഎസ്എസ്എല്ലിലെ ഒക്യുപേഷനുകളില്‍ ചിലത് നീക്കം ചെയ്തു; ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ പൊളിച്ചെഴുത്ത്
ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എസ്ഒഎല്ലിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പെര്‍മനന്റ് മൈഗ്രേഷനും ടെംപററി മൈഗ്രേഷനും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്

More »

ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമം ആളെക്കൊല്ലുന്നത്; എന്‍എസ്ഡബ്ല്യൂവിലെ പോലീസ് ഓഫീസര്‍ ട്രക്കിടിച്ച് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഗോ സ്ലോ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ഒരു പോലീസ് ഓഫീസര്‍് ട്രക്കിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാഹചര്യത്തിലാണ് പുതിയ റോഡ് നിയമത്തിന്റെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ഗോ സ്ലോ

More »

ഓസ്‌ട്രേലിയയിലേക്ക് വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികള്‍ക്കും റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും ഫോറിന്‍ വര്‍ക്കേര്‍സിനെ കൊണ്ടു വരാനാവും; കുടിയേറ്റക്കാര്‍ക്ക് ഗുണകരം
വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി ഓസ്‌ട്രേലിയ രണ്ട് പുതിയ റൂട്ടുകള്‍ ആരംഭിച്ചു.ഇത് രാജ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റികളെ പിന്തുണക്കുന്ന പുതിയ ലേബര്‍ എഗ്രിമെന്റുകളായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ, ഏയ്ജ്ഡ് കെയര്‍ സെക്ടര്‍ ഇന്‍ ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള രണ്ട് വിസ എഗ്രിമെന്റുകളാണ്

More »

ഓസ്‌ട്രേലിയയിലെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിച്ചു; നാല് വര്‍ഷം വരെ വിദേശതൊഴിലാളികളെ നിയമിക്കാം ; റീജിയണല്‍ ഓസ്‌ട്രേലിയയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനുള്ള നീക്കം; അഗ്രികള്‍ച്ചര്‍ വിസയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍
കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍  വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ നീക്കത്തില്‍ കര്‍ഷകര്‍ അസംതൃപ്തി രേഖപ്പെടുത്തി.റീജിയണല്‍ ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍

More »

സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകള്‍ സമയം തെറ്റി; കാരണം മ്യൂസിയം സ്‌റ്റേഷനില്‍ ഒരു ട്രെയിനുണ്ടായ ബ്രേക്കിംഗ് തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കാത്ത് നിന്നു; നിരവധി ലൈനുകളില്‍ യാത്രാ തടസങ്ങളുണ്ടായി
മെക്കാനിക്കല്‍ പ്രശ്‌നം മൂലം സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം വന്‍ സമയം വൈകലുകളുണ്ടായി. തിരക്കേറിയ സമയത്തുണ്ടായ സമയം വൈകല്‍ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം ആറ് മുതല്‍ യാത്രക്കാര്‍ക്ക് വീടുകളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പേകിയിരുന്നു.

More »

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച ആരംഭിക്കും ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വലിപ്പം കുറഞ്ഞ വീടുകള്‍ തേടുന്ന പ്രായമായവരേയും ഭിന്നശേഷിക്കാരേയും അടക്കം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആഗസ്ത് മാസത്തില്‍ 4.2 എന്ന നിരക്കില്‍ തുടരുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു.നിയമ വിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സാന്നിധ്യം

സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍

ഓസ്‌ട്രേലിയന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികള്‍ അസോസിയേഷന്‍. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോഡ് സെന്റ് പാട്രിക് സ്‌കൂളില്‍ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും