പലസ്തീന്‍ ജനതയ്ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഹമദ് രാജാവിന്റെ നിര്‍ദേശം

പലസ്തീന്‍ ജനതയ്ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഹമദ് രാജാവിന്റെ നിര്‍ദേശം
പലസ്തീന്‍ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദ്ദേശം നല്‍കിയത്.

യുദ്ധ സാഹചര്യത്തില്‍ പലസ്തീന്‍ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി വഴിയാണ് സഹായം നല്‍കുന്നത്.

Other News in this category



4malayalees Recommends