ഗാസയില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ബഹ്‌റൈന്‍

ഗാസയില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ബഹ്‌റൈന്‍
ഗാസയില്‍ നിന്ന് ആറു ബഹ്‌റൈന്‍ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു. റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കാണ് പൗരന്മാരെ എത്തിച്ചത്.

ഹമദ് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ മേല്‍ നോട്ടത്തിലുമാണ് പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends