ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
വരുന്ന വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കാറ്റുമൂലം തിരമാല ഉയരാനനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്.

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു ഭാഗത്തു നിന്നാണ് കാറ്റിന്റെ ഉത്ഭവം. ചില ഗള്‍ഫ് രാജ്യങ്ങളില്‍ മഴക്കുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends