പണം കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

പണം കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍
ബഹ്‌റൈന്‍ അദ്‌ലിയയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ച്ച നടത്തിയ മൂന്ന് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് അറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ സമാനമായ കവര്‍ച്ച മുമ്പും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

പ്രതികള്‍ മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് . പ്രതികളെ റിമാന്‍ഡ് ചെയ്യാനും നടപടികള്‍ പൂര്‍ത്തിയാക്കാനും പബ്ലിക്ക് പോസിക്യൂഷന്‍ ഉത്തരവിട്ടു.

Other News in this category



4malayalees Recommends