എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു

എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു
എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവാണെന്ന് ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു.

Other News in this category



4malayalees Recommends