അര്‍ജുന്‍ ദൗത്യം, സംസ്ഥാന മന്ത്രിമാര്‍ ഷിരൂരിലേക്ക്

അര്‍ജുന്‍ ദൗത്യം, സംസ്ഥാന മന്ത്രിമാര്‍ ഷിരൂരിലേക്ക്
കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യം പതിനൊന്നാം ദിവസമായ ഇന്നും തുടരും.

സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് മന്ത്രിമാര്‍ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.



Other News in this category



4malayalees Recommends