ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം ; കുവൈത്തിലേക്ക് അയ്യായിരം ഇറാഖ് ആരാധകരെത്തും

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം ; കുവൈത്തിലേക്ക് അയ്യായിരം ഇറാഖ് ആരാധകരെത്തും
കുവൈത്തില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം കാണാന്‍ അയ്യായിരം ഇറാഖ് ആരാധകര്‍ക്ക് അനുമതി നല്‍കി കുവൈത്ത്.

ഈ മാസം 10 ന് ജാബൈര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തു നിന്നും ഇറാഖി ആരാധകര്‍ക്ക് 200 സീറ്റുകള്‍ മാത്രം അനുവദിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതു മന്ത്രി നിഷേധിക്കുകയും നയപരമായ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Other News in this category



4malayalees Recommends