പ്രതിരോധ രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയ ; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ തൊഴിലവസരം വരും

പ്രതിരോധ രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയ ; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ തൊഴിലവസരം വരും
പ്രതിരോധ രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയ, ആണവോര്‍ജ്ജമുള്ള അന്തര്‍വാഹിനികളുടെ

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പത്തുബില്യണിലധികം നിക്ഷേപം നടത്തുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് പറഞ്ഞു.

പദ്ധതിയുടെ ആസൂത്രണം ,സാധ്യതാ പഠനം എന്നിവയ്ക്കായി വരുന്ന മൂന്നു വര്‍ഷങ്ങളില്‍ 127 മില്യണ്‍ ഡോളര്‍ ചെലവഴിക്കും.

ഈ പദ്ധതി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends