ന്യൂസൗത്ത് വെയില്‍സില്‍ എണ്ണായിരത്തോളം പേര്‍ സ്തനാര്‍ബുദത്തിന്റെ നാലാം ഘട്ടത്തില്‍

ന്യൂസൗത്ത് വെയില്‍സില്‍ എണ്ണായിരത്തോളം പേര്‍ സ്തനാര്‍ബുദത്തിന്റെ നാലാം ഘട്ടത്തില്‍
ന്യൂസൗത്ത് വെയില്‍സില്‍ എണ്ണായിരത്തോളം പേര്‍ സ്തനാര്‍ബുദത്തിന്റെ നാലാം ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്.

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂ സൗത്ത് വെയില്‍സാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതില്‍ ഏഴായിരത്തി എണ്ണൂറ്റി അമ്പത് സ്ത്രീകളും അമ്പതു പുരുഷന്മാരും ഉള്‍പ്പെടുന്നു. ഇത് ആദ്യമായാണ് സ്തനാര്‍ഭുതമുള്ളവരുടെ വിപുലമായ കണക്ക് പുറത്തുവിടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാന്‍സര്‍ കേസുകളും മരണ നിരക്കും സംസ്ഥാന ഫെഡറല്‍ ഡാറ്റകളും ബന്ധിപ്പിച്ചാണ് ഈ കണക്ക് നിര്‍ണ്ണയിച്ചിരിക്കുന്നത്.

ആശങ്കാ ജനകമാണ് ഈ റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends