സൗദിയില്‍ ഫാമിലി വിസയില്‍ കഴിയുന്നവര്‍ക്ക് ജോലിക്ക് അനുമതി

സൗദിയില്‍ ഫാമിലി വിസയില്‍ കഴിയുന്നവര്‍ക്ക് ജോലിക്ക് അനുമതി
സൗദി അറേബ്യയില്‍ ആശ്രിത (ഫാമിലി) വിസയില്‍ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദം. പ്രവാസി തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണ് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചത്. ആശ്രിതരുടെ ജോലി ക്രമീകരിക്കാനും കൂടുതല്‍ മേഖലകളിലും തൊഴിലുകളിലും ഇവര്‍ക്ക് തൊഴില്‍ അനുമതി നല്‍കാനും മാനവശേഷി മന്ത്രിക്ക് മന്ത്രിസഭ അധികാരം നല്‍കി. ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്കുള്ള ലെവി നിശ്ചയിക്കാന്‍ മന്ത്രിയെ ചുമതലപ്പെടുത്തി.

Other News in this category



4malayalees Recommends