Cinema

സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യയും
നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു പൊതുചടങ്ങില്‍ എത്തുന്നത്. സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികള്‍ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു. ഉണ്ണി മുകുന്ദന്‍, വിജയ് ബാബു, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഗായിക നിത്യ മാമനാണ് പള്ളിയിലെ ഗായകസംഘത്തിന് നേതൃത്വം കൊടുത്തത്. അതേസമയം, ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയാണ് കാവ്യ

More »

ഷൂട്ടിംഗിനിടെയിലെ തടസങ്ങളും പരിക്കുകളും ജിന്നിന്റെ ഇടപെടലായി, പരിഹാരം തേടി ജോത്സ്യന്റെ അടുക്കല്‍ വരെ പോയി: സിദ്ധാര്‍ഥ് ഭരതന്‍
സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം 'ജിന്ന്' ഡിസംബര്‍ 30ന് റിലീസ് ചെയ്യുകയാണ്. ഇതിനിടെ 'ജിന്ന്' എന്ന പേര് കൊണ്ട് ഉണ്ടായ പൊല്ലാപ്പുകളെ കുറിച്ചാണ് സിദ്ധാര്‍ഥ് ഭരതന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ പേരിട്ടപ്പോള്‍ പലരും വിലക്കി. സെറ്റില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും പേര് കാരണമാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. അഭൗമ ശക്തികളുടെ പേരുകള്‍ സിനിമക്ക് ഇടുന്നത് പലരും

More »

ദിലീപേട്ടന്‍ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല, എന്തെങ്കിലും ആവശ്യത്തിന് പുള്ളി ഇങ്ങോട്ട് വിളിക്കാറുണ്ട്: ധര്‍മ്മജന്‍
ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം 'പാപ്പി അപ്പച്ച'യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍. ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും.

More »

ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു, ജനല്‍ചില്ലുകള്‍ നശിപ്പിച്ചു, നടന്‍ ഫിറോസ് ഖാന്റെയും സജിനയുടെയും നിര്‍മ്മാണത്തിലിരുന്ന വീട് അടിച്ചുതകര്‍ത്തു, പരാതി
നിര്‍മ്മാണത്തിലിരുന്ന തങ്ങളുടെ വീട് കരാറുകാരന്‍ അടിച്ചു തകര്‍ത്തെന്ന് പരാതിയുമായി സീരയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ താരങ്ങളുമായ ഫിറോസ് ഖാനും ഭാര്യ സജിനയും. കൊല്ലത്താണ് സംഭവം. ഫിറോസ് ഖാന്‍ ചാത്തന്നൂരില്‍ നിര്‍മ്മിക്കുന്ന പുതിയ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തതായി ഫിറോസ് ഖാന്‍

More »

തനിക്ക് ഒരു എതിരാളി ഉണ്ട്, അയാളോടുള്ള മത്സരമാണ് തന്നെ വളര്‍ത്തിയതെന്ന് വിജയ്
തനിക്ക് ഒരു എതിരാളി ഉണ്ടെന്നും അയാളോടുള്ള മത്സരമാണ് തന്നെ വളര്‍ത്തിയതെന്നും വിജയ്. ഇതൊരു കുട്ടിക്കഥയാണ് എന്ന് പറഞ്ഞാണ് തൊണ്ണൂറുകളില്‍ തനിക്ക് എതിരെ എത്തിയ ആളെ കുറിച്ച് വിജയ് പറഞ്ഞത്. 'വാരിസ്' ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താരം സംസാരിച്ചത്. 'ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990കളില്‍ എനിക്ക് എതിരാളിയായി ഒരു നടന്‍ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ

More »

പെണ്ണുങ്ങള്‍ പൊട്ടിത്തെറിക്കും ഓപ്പണായി കരയും പക്ഷെ ആണുങ്ങള്‍ കരയില്ല ; ബാല
ക്രിസ്മസ് ആഘോഷത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാല. ഭാര്യ എലിസബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനെ കുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ കണ്ണിന്റെ ഓപ്പറേഷന്‍ കഴിഞ്ഞതടക്കം നിരവധി കാര്യങ്ങള്‍ ബാല തുറന്നു പറയുന്നുണ്ട്. ബാലയുടെ വാക്കുകള്‍: എനിക്കെന്നും ക്രിസ്മസാണ്. ഇത്രയും വര്‍ഷം ബാച്ചിലര്‍ ആയിരുന്നു. ഇപ്പോള്‍ ഭാര്യ കൂടെയുണ്ട്. അതുകൊണ്ട് ക്രിസ്മസ് നന്നായി

More »

ഞാനാണ് സാന്റ എന്ന് ആരും തിരിച്ചറിഞ്ഞില്ല: കുഞ്ചാക്കോ ബോബന്‍
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍ വേഷം കെട്ടും. സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കും. എന്നാല്‍ തന്നെ ആര്‍ക്കും മനസിലായില്ല എന്നാണ് താരം പറയുന്നത്. കൊച്ചിയില്‍ ഫ്‌ളാറ്റിലെ എല്ലാ ഫ്‌ളോറുകളിലും കരോള്‍

More »

പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് ചിരഞ്ജീവി, ആരാധകര്‍ കലിപ്പില്‍
ഹിന്ദിയില്‍ ഒരു ഹിറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് തെലുങ്കിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവി. തുടര്‍ച്ചയായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെ അങ്ങനെതന്നെ പരാജയമടയുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇതിലൊന്നും തോറ്റ് പിന്മാറാന്‍ നടന്‍ ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സെയ്രാ നരസിംഹ റെഡ്ഡി ഒരു വലിയ പാന്‍ഇന്ത്യന്‍ സിനിമ എന്ന

More »

'എന്തോ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍ ; നയന്‍താര ചിത്രത്തിനെതിരെ വിമര്‍ശനം
മക്കള്‍ക്കൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നത്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ എത്തിയത്. മക്കളെ ഉയിര്‍, ഉലകം എന്നീ പേരുകളിട്ടാണ് നയന്‍താരയും വിഘ്‌നേശും വിളിക്കുന്നത്. എല്ലാ വിശേഷ

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം