Cinema

എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടി ആയി ; കളയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് നടി ദിവ്യ പിള്ള
നടി ദിവ്യ പിള്ളയുടെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കളയിലേത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. കള കരിയറില്‍ വഴിത്തിരിവായ സിനിമയാണെന്നും ആ സിനിമ് കണ്ടിട്ടാണ് തനിക്ക് വെബ് സീരീസും തെലുങ്ക് സിനിമയുമൊക്കെ ലഭിച്ചതെന്നും ദിവ്യ പറഞ്ഞു. ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടി ആയി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്. ടോവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട്

More »

പരിചയപ്പെട്ടു, സുഹൃത്തുക്കളായി.. പിന്നീട് പ്രണയം: നൂറിന്‍ ഷെരീഫ്
നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നൂറിന്‍ പങ്കുവച്ചിരിക്കുന്നത്. 'ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്' എന്നാണ്

More »

അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു; ഭാര്യയെക്കുറിച്ച് മാധവന്‍
1975ല്‍ രംഗം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര ടി.പി മാധവന്‍ സിനിമാ രംഗത്തെത്തിയത്. പിന്നീട് 500 അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം, നരംസിംഹം തുടങ്ങിയവയാണ് ടി.പി മാധവന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. പത്തനാപുരത്ത്

More »

മഹേഷ് ബാബു തന്റെ മുന്നില്‍ നിബന്ധന വച്ചതു കൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നത് ; നമ്രത
മഹേഷ് ബാബു തന്റെ മുന്നില്‍ നിബന്ധന വച്ചതു കൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നതെന്ന് നമ്രത ശിരോദ്കര്‍. 2005ല്‍ ആണ് നമ്രത തെലുങ്കു സൂപ്പര്‍താരം മഹേഷ് ബാബുവിനെ വിവാഹം ചെയ്തത്. 2004ല്‍ തന്നെ താരം സിനിമ ജീവിതം ഉപേക്ഷിച്ചിരുന്നു. മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയത് എന്നുമാണ് നമ്രത ഇപ്പോള്‍ പറയുന്നത്. മഹേഷിന്

More »

തീര്‍ച്ചയായും കുറ്റകരമാണ്, അക്കാര്യത്തെ പറ്റി പറഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും; 'പത്താന്‍' വിവാദത്തില്‍ പൂനം പാണ്ഡെ
വിവാദങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ ചിത്രം 'പത്താനി'ലെ രണ്ടാമത്തെ ഗാനവും എത്തിയിരിക്കുകയാണ്. 'ഝൂമേ ജോ പഠാന്‍' എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ഗാനം 19 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ഇതിനിടെ പത്താന് നേരെ ഉയര്‍ന്ന വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ. 'ബേശരം രംഗ്' ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള

More »

നടി മീര നന്ദനെതിരെ സൈബര്‍ ആക്രമണം
നടി മീര നന്ദനെതിരെ തിരിഞ്ഞിരിക്കുകയാണ് സൈബര്‍ സദാചാരവാദികള്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെ ഇവരുടെ കടുത്ത സദാചാര ആക്രമണമാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമാണ് ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ

More »

ആശുപത്രിയില്‍ ആണെന്നു കരുതി മുടിയൊക്കെ വലിച്ചുപറിച്ച് ഇരിക്കണോ?; മാളവികയുടെ പരിഹാസത്തിന് മറുപടി നല്‍കി നയന്‍താര
തന്നെ വിമര്‍ശിച്ച നടി മാളവിക മോഹനന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നയന്‍താര. 'രാജാ റാണി' എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ മാളവിക പറഞ്ഞത്. നയന്‍താരയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഈ

More »

വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട് ; സിനിമാ രംഗത്തെ കുറിച്ച് നടി
തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് സോന ഹെയ്ഡന്‍. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സോന മലയാളത്തിലും ചുരുക്കം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നടി എന്നതിനൊപ്പം നിര്‍മാതാവും ബിസിനസുകാരിയുമാണ് സോന. 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാര്‍ഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാരംഗത്തേക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍

More »

അവതാര്‍ 2 200 കോടി ക്ലബിലേക്ക്
ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ദ വേ ഓഫ് വാട്ടര്‍  ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വിജയയാത്ര തുടരുകയാണ്.  200 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഈ ചിത്രം. തെന്നിന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്.  അവതാര്‍ 2 ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി കടന്നിരുന്നു. അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയിലെ ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കമാണ് നേടിയത്.

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം