Cinema

എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതല്‍ ആ പയ്യനെ വിളിക്കുമായിരുന്നു, അതു വലിയ വേദനയായി; പ്രണയബന്ധത്തെക്കുറിച്ച് പ്രിയ
തനിക്ക് ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് നടി പ്രിയ വാര്യര്‍. അതില്‍ നിന്ന് പലതും പഠിച്ചെന്നും നടി ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. റിലേഷന്‍ഷിപ്പിലാവുമ്പോള്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് വേണം അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങള്‍ അംഗീകരിക്കണം. വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണം. അങ്ങനെ ഒരാളുണ്ടെങ്കില്‍ മാത്രം റിലേഷന്‍ഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍'പ്രിയ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ' ഞാന്‍ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയില്‍ പോയി. വേര്‍പിരിഞ്ഞ ശേഷവും ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അടുത്ത റിലേഷന്‍ഷിപ്പില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ എനിക്ക് പാടായിരുന്നു. നിങ്ങളുടെ എല്ലാം

More »

തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെ തോന്നി ; എന്റെ അമ്മ കരയുകയായിരുന്നു ; ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍
പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ബാല ഉണ്ടാക്കിയ വിവാദങ്ങള്‍ തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍. ബാലയ്ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടാണ് നടന്‍ സംസാരിച്ചത്. 'ഷെഫീക്കിന്റെ സന്തോഷം' സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ല തുടങ്ങി ബാലയുടെ എല്ലാ ആരോപണങ്ങള്‍ക്കും താരം മറുപടി കൊടുത്തു. എന്നാല്‍ ഇത്

More »

ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ എല്ലാം പ്രദര്‍ശിപ്പിക്കാനാവില്ല: രശ്മിക
കന്നഡ സിനിമയില്‍ വിലക്കി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന. 'കാന്താര'യുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചതാണ്. അതൊന്നും താന്‍ കാര്യമായി എടുത്തിട്ടില്ല എന്നാണ് രശ്മിക പറയുന്നത്. ഋഷഭ് ഷെട്ടി രശ്മികയ്ക്ക് എതിരെ പ്രതികരിച്ചതിനെ കുറിച്ചാണ് രശ്മിക സംസാരിച്ചത്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചു. പക്ഷേ

More »

എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ബാല കോള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തത്.. എല്‍ദോ ഐസക്
ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണം തന്റെ അറിവോ സമ്മതമോ കൂടാതെയാണ് നടന്‍ ലൈവ് ടെലികാസ്റ്റ് ചെയ്തതെന്ന് ക്യാമറാമാന്‍ എല്‍ദോ ഐസക്. സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു 'ഷെഫീക്കിന്റെ സന്തോഷം'. ബാലയുടെ ഇന്റര്‍വ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് ഉയര്‍ന്നു വരുന്നത് എന്നാണ് എല്‍ദോ പറയുന്നത്. കഴിഞ്ഞ ദിവസം ബാല നല്‍കിയ ഒരു

More »

കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ വിവാഹം ചെയ്തു.. ഹന്‍സികയ്ക്ക് നേരെ വിമര്‍ശനം
രാജകീയ വിവാഹമായിരുന്നു നടി ഹന്‍സികയുടെയും സൊഹെയ്ല്‍ കസ്തൂരിയുടെയും. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടെ ഹന്‍സികയെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. അടുത്ത കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ വിവാഹം ചെയ്തു എന്നതാണ് പ്രധാന ആരോപണം. സൊഹെയ്‌ലിന്റെ ആദ്യ വിവാഹത്തിന് നടി പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍

More »

നിങ്ങള്‍ കമ്യൂണിസ്റ്റ് ആണ്, വിശ്വാസമില്ലെങ്കില്‍ എന്തിനാണ് വന്നത് എന്നൊക്കെ ചോദിച്ചു.. സരിത തെറ്റിദ്ധരിച്ചതാണ്: മുകേഷ്
ആദ്യ ഭാര്യ സരിതയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 1988ല്‍ ആയിരുന്നു മുകേഷിന്റെയും സരിതയുടെയും വിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ ഒരുമിച്ച് ഒരു ജോത്സ്യനെ കാണാന്‍ പോയപ്പോഴുള്ള കഥയാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ

More »

ഉണ്ണി മുകുന്ദനേക്കാളും കോടീശ്വരനാണ് ഞാന്‍, 'ചതിച്ചു' എന്ന് പറഞ്ഞ് പലരും എന്റെ കാല് പിടിച്ച് കരഞ്ഞു..: ബാല
പ്രതിഫലത്തിന്റെ കാര്യം ഉണ്ണി മുകുന്ദനുമായി സംസാരിച്ചതാണ്, എന്നാല്‍ നല്‍കിയില്ലെന്ന് നടന്‍ ബാല. താന്‍ സത്യമാണ് പറഞ്ഞത്, കള്ളം പറയുന്നില്ല. അവന്‍ തന്റെ സുഹൃത്താണ്, ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു എന്നാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട തനിക്ക് ജീവിക്കാന്‍. ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍. ഈ

More »

എന്റെ ബ്രദറിന്റെ സിനിമയാണ് പ്രതിഫലം വേണ്ട' എന്ന് പറഞ്ഞിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ കൊടുത്തതാണ്; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
'ഷെഫീക്കിന്റെ സന്തോഷം' സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ എത്തിയത്, എന്നിട്ടും രണ്ട് ലക്ഷം രൂപ നല്‍കി എന്നാണ് വിനോദ് പറയുന്നത്. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ

More »

പൗഡറിടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാരുണ്ട് ; അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍ ; ഷീലു എബ്രഹാം
ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കില്‍ അതിന് പിന്നില്‍ നമുക്ക് സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കുമെന്ന് നടി ഷീലു ഏബ്രഹാം. പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍' അതല്ലെങ്കില്‍ എനിക്കും സാധാരണ സ്ത്രീകളെ പോലെ

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍