Cinema

വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായി ; മഞ്ജിമ
വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായെന്ന് മഞ്ജിമ മോഹന്‍. നവംബര്‍ 28ന് ആണ് മഞ്ജിമയും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് മഞ്ജിമ പറയുന്നത്. മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. വിവാഹ ദിവസം പോലും ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്നു. തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ തനിക്ക് അത് സാധിക്കുമെന്നും അറിയാം. തന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ താന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് മഞ്ജിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍

More »

'ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ...?', അമൃതയുടെ പോസ്റ്റിന് പരിഹസ കമന്റ്; മറുപടിയുമായി താരം
'ഷെഫീക്കിന്റെ സന്തോഷം' സിനിമ കണ്ടിറങ്ങിയ ശേഷം മകള്‍ പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ കാണാന്‍ മകള്‍ ഒപ്പമുണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ 'ഗോപി മഞ്ചൂരിയന്‍' അതിന് സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദറിനെ വിമര്‍ശിച്ചായിരുന്നു ഈ പരാമര്‍ശം. ഇതിന് പിന്നാലെ അമൃത സുരേഷ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് 'ഗോപി മഞ്ചൂരിയന്‍'

More »

എലിസബത്ത് ഒരു സിബിഐ ഓഫീസര്‍.. ഏതെങ്കിലും നടിമാര്‍ വിളിച്ചാല്‍ അന്വേഷണം തുടങ്ങും: ബാല
ബാലയുടെ സിനിമകളേക്കാള്‍ കൂടുതല്‍ നടന്റെ വ്യക്തി ജീവിതമാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. ബാലയുടെ രണ്ടാം വിവാഹവും തുടര്‍ന്ന് വേര്‍പിരിയാന്‍ ഒരുങ്ങിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാലയും ഭാര്യ എലിസബത്തും ഒന്നിച്ചെത്തിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യയുടെ ഉള്ളില്‍ ഒരു സിബിഐ ഓഫീസര്‍ ഉണ്ട് എന്നാണ് ബാല പറയുന്നത്. ഏതെങ്കിലും ഒരു

More »

റിലീസിന് മുമ്പ് കോടികള്‍ സ്വന്തമാക്കി ഗോള്‍ഡ്, നാളെ തീയേറ്ററുകളിലേക്ക്
 പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ് അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി

More »

'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ
തലൈവി'ക്ക് ശേഷം കങ്കണ റണാവത്ത് വീണ്ടും തമിഴിലേക്ക്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'മണിച്ചിത്രത്താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി' സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണ നായികയാകും. ചന്ദ്രമുഖി ഒരുക്കിയ സംവിധായകന്‍ പി. വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. പി. വാസുവിന്റെ സംവിധാനത്തില്‍ മറ്റൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ്

More »

ഒമ്പതു വയസ്സുകാരനായ അനന്തരവന്‍ പോലും തല്ലിയത് എന്തിനെന്ന് ചോദിച്ചു ; ഓസ്‌കാര്‍ ചടങ്ങിലെ വിവാദത്തെ കുറിച്ച് വില്‍ സ്മിത്ത്
ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍

More »

ചെങ്കുത്തായ പാറക്കെട്ടില്‍ സാഹസികമായി വലിഞ്ഞ് കയറി ടൊവീനോ
ഏറെ സാഹസികത ഇഷ്ടപ്പെടുന്ന നടനാണ് ടൊവീനോ തോമസ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം സാഹസികതയ്ക്ക് മുന്‍കൈ എടുക്കാനും മടിക്കാറില്ല.മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയ്ക്ക് ഇപ്പോഴിതാ സാഹസികത തെളിയിക്കാന്‍ ഒരു അവസരം വന്നിരിക്കുകയാണ്. താരം ഒരു പരസ്യത്തിന്റെ ഭാഗമായുള്ള ഷൂട്ടില്‍ ചെങ്കുത്തായ

More »

ജോലി ചെയ്യണോ, നീ ചെയ്‌തോ പക്ഷെ ശ്രദ്ധ വേണമെന്ന് ഭര്‍ത്താവ് എപ്പോഴും പറയും ; പ്രിയാ മണി
പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ഡോക്ടര്‍ 56 ആണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ. 'നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍

More »

ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ബാലയ്ക്ക് അമൃതയുടെ മറുപടി
തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമൃത സുരേഷ് പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ അമൃത പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ടോക്‌സിക്കായ ആളുകളെ കുറിച്ചാണ് 'എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയേറെ നുണകള്‍ പറയാനും അത് പറഞ്ഞതില്‍ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.' 'സദാ

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്