Cinema

ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി കൈയില്‍ തന്നാല്‍ മതി, പബ്ലിക്കായി ഇങ്ങനെ ഇരുത്തി എന്നെ അപമാനിക്കരുത്: കുഞ്ചാക്കോ
വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ താന്‍ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ന്നാ താന്‍ കേസ് കൊട്' സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. സിനിമയിലെ പല കാര്യങ്ങളും താന്‍ മനസിലാക്കുന്നത് ന്നാ താന്‍ കേസ് കൊട് സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒ.ടി.ടിയില്‍ വന്നപ്പോഴാണ്. ഒ.ടി.ടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു അങ്ങനെ ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ തന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുറകില്‍ 'ഹാന്‍ഡ്‌സം' എന്ന് എഴുതിയിട്ടുണ്ട്. സുന്ദരന്‍ എന്നാണ് അതിന് അര്‍ത്ഥം. സിനിമയില്‍ അത്

More »

നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ
ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ

More »

രണ്ട് ലക്ഷം എന്റെ അസിസ്റ്റന്റിന്റെ പ്രതിഫലം, സംവിധായകന്‍ രാത്രി ഒരു മണിക്ക് വീട്ടില്‍ വന്ന് കരഞ്ഞിരുന്നു ; ബാല
'ഷെഫീക്കിന്റെ സന്തോഷം' സംവിധായകന്‍ അനൂപ് പന്തളം തന്റെ വീട്ടിലെത്തി കരഞ്ഞു എന്ന ബാലയുടെ വാദം നിഷേധിച്ച് സംവിധായകന്‍. തനിക്ക് 2 ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രതിഫലം നല്‍കാത്തതിനാല്‍ അണിയറപ്രവര്‍ത്തകര്‍ തന്നോട് പരാതി പറഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്. രണ്ട് ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 40000, 50000 എന്നിങ്ങനെയാണ് ട്രാന്‍സാക്ഷന്‍ നടന്നത്. അത് തന്റെ

More »

സിനിമയെ കൊന്ന് ചോര കുടിക്കേണ്ടെന്ന് റോഷന്‍
യൂട്യൂബ് വരുമാനം കണ്ടെത്തേണ്ടവര്‍ സിനിമയെ കൊന്ന് ചോര കുടിക്കേണ്ടതില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്. സിനിമ നിരൂപണത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിപ്രായത്തിനെ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകള്‍ എത്തിയിരുന്നു, എന്നാല്‍ താന്‍ പറഞ്ഞ അഭിപ്രായതത്തിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അഭിപ്രായത്തില്‍ മാറ്റമില്ലെന്നും റോഷന്‍ പറഞ്ഞു. മുംബൈ പൊലീസ്' ഇറങ്ങിയപ്പോള്‍ ഒരു

More »

രണ്ട് പേര്‍ തമ്മിലുള്ള പ്രശ്‌നത്തിന് എന്തിന് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നു ; ബാലയ്‌ക്കെതിരെ ആത്മീയ രാജന്‍
ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ആത്മീയ രാജന്‍. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയയുടെ മറുപടി . ഇവര്‍ രണ്ട് പേര്‍ തമ്മിലുള്ള പ്രശ്‌നത്തിന് എന്തിന് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നു എന്നും ആത്മീയ ചോദിക്കുന്നു.സ്ത്രീകളുടെ

More »

അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ല ; ഹൃത്വിക് റോഷന്‍
താന്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടന്‍ ഹൃത്വിക് റോഷന്‍. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയതായിരുന്നു ഹൃത്വിക് റോഷന്‍. 'തന്റെ പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം ഞാന്‍ സിനിമയിലേക്ക് വരുന്നതിനെ എന്റെ അച്ഛന്‍ എതിര്‍ത്തിരുന്നു.

More »

നടിയുടെ കാലില്‍ കടിക്കുന്ന വീഡിയോ ; വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ
സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ അടുത്തിടെ ഇറങ്ങിയ വീഡിയോ  സൈബര്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. നടി അന്‍ഷു റെഡ്ഡിയുടെ കാല്‍വിരലുകളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് പോസ്റ്റ് ചെയ്തത്.  വളരെ രൂക്ഷമായി തന്നെയാണ് നെറ്റിസണ്‍മാര്‍ ഇതിനെതിരെ പ്രതികരിച്ചത്.  സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും

More »

സല്‍മാന്‍ ഖാന്‍ പൂജ ഹെഗ്‌ഡെയുമായി പ്രണയത്തില്‍
ബോളിവുഡിന്റെ സല്ലു ഭായ് സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 56 വയസ്സിലെത്തി നില്‍ക്കുന്ന നടന്‍ പല പ്രണയങ്ങളുടെയും പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ഇതിന്റെ പിന്നാലെ പല വിവാദങ്ങളും നടനെതിരെ ഉണ്ടായിരുന്നു. അമീര്‍സല്‍മാന്‍ ഖാനില്‍ നിന്നും നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് സൊമി അലി ഖാന്‍, ഐശ്വര്യ റായ് എന്നിവരുടെ തുറന്നുപറച്ചിലായിരുന്നു ഇതിന്

More »

മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം ; തുറന്നുപറഞ്ഞ് നടി റീഹാന
തമിഴ് സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി റീഹാന. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം എന്നാണ് റിഹാന പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ നിലനില്‍പിന് വേണ്ടി തയ്യാറാവും, ചിലര്‍ മാനം മതിയെന്ന് കരുതി പിന്മാറും എന്നും റീഹാന പറയുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍