നടിയുടെ കാലില്‍ കടിക്കുന്ന വീഡിയോ ; വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ

നടിയുടെ കാലില്‍ കടിക്കുന്ന വീഡിയോ ; വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ
സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ അടുത്തിടെ ഇറങ്ങിയ വീഡിയോ സൈബര്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. നടി അന്‍ഷു റെഡ്ഡിയുടെ കാല്‍വിരലുകളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് പോസ്റ്റ് ചെയ്തത്.

വളരെ രൂക്ഷമായി തന്നെയാണ് നെറ്റിസണ്‍മാര്‍ ഇതിനെതിരെ പ്രതികരിച്ചത്.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ ആഷു റെഡ്ഡിയുടെ പാദങ്ങളില്‍ ചുംബിക്കുക മാത്രമല്ല, അവളുടെ അനുവാദത്തോടെ അവളുടെ കാല്‍വിരലുകള്‍ നക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends