Cinema

മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നും, എങ്കിലും വിമര്‍ശനങ്ങള്‍ എനിക്ക് ഗുണം ചെയ്തിട്ടേയുള്ളൂ: വിനീത് ശ്രീനിവാസന്‍
സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ച് വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നാണ് വിനീത് പറയുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് തനിക്ക് ഒരുപാടു ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലര്‍വാടി എന്ന സിനിമ ചെയ്യുമ്പോള്‍ ഓര്‍ക്കുട്ട് സജീവമായ സമയമാണ്. അതില്‍ ഒരുപാട് സിനിമാ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയന്‍സ് കൂടി ഉണ്ട് എന്ന ഓര്‍മ മനസില്‍ വച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ അത് സഹായിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള

More »

എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു...'; ചിത്രവുമായി തമന്ന
തെന്നിന്ത്യന്‍ താരം തമന്നയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഹോട്ട് ടോപിക്. കഴിഞ്ഞ ദിവസമാണ് ഒരു ബിസിനസുകാരനെ തമന്ന വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. 'എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു…' എന്ന

More »

ഹൃദയാഘാതം, തലച്ചോറില്‍ രക്തം കട്ടപിടിച്ചു ; നടി ഐന്ദ്രില ഗുരുതരാവസ്ഥയില്‍
നടി ഐന്ദ്രില ശര്‍മയുടെ ആരോഗ്യനില ഗുരുതരം. പക്ഷാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി താരം ഐന്ദ്രില വെന്റിലേറ്ററില്‍ തുടരുകയാണ്. നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായി. പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ഐന്ദ്രിലയെ സര്‍ജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ് എന്നാണ് പുതിയ സി.ടി. സ്‌കാന്‍

More »

ഡിവോഴ്‌സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത് ; സുരഭി ലക്ഷ്മി
തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. 2014 ല്‍ ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി .ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമാണ്

More »

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഭയം ; മീന
ദൃശ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി മീന. തനിക്ക് അഭിനയം എന്ന കരിയറില്‍ ഇത്രയും കാലം നില്‍ക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിവാഹശേഷം സിനിമകള്‍ ലഭിക്കില്ലെന്നാണ് കരുതിയതെന്നും അവര്‍ പറയുന്നു എന്നാല്‍ അപ്പോഴും അവസരങ്ങള്‍ തേടി വന്നു. ഗര്‍ഭിണി ആയപ്പോള്‍ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്നാണ് കരുതിയത് പക്ഷേ

More »

'ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാന്‍ ഇവിടെയില്ലേ'എന്നു ചോദിച്ചു ; ദിലീപിന്റെ സഹോദരന്‍ അനൂപ്
'തട്ടാശ്ശേരികൂട്ടം' സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍. ദിലീപ് ആണ് ചിത്രം നിര്‍മ്മിച്ചത്. തനിക്ക് ടെന്‍ഷന്‍ വരുമ്പോള്‍ ദിലീപിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ധൈര്യം തോന്നുമെന്ന് അനൂപ് പറഞ്ഞിരുന്നു. മീനാക്ഷിയെയും മഹാലക്ഷമിയെയും കുറിച്ച് അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മീനൂട്ടി നമ്മളുടെ കൈകളില്‍

More »

അടുത്ത വര്‍ഷം വിവാഹമെന്ന വാര്‍ത്ത ; പ്രതികരിച്ച് താരം
നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ വിവാഹക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍ ഇപ്പോള്‍. നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമാണ് താന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാല്‍ പറയുന്നത്. 3500ഓളം വരുന്ന അഭിനേതാക്കള്‍ക്കും

More »

അഡ്ജസ്റ്റ്‌മെന്റിന് തയാറാണോ എന്ന് ചിലര്‍ ചോദിച്ചു.. സീരിയല്‍ ഫീല്‍ഡിലുമുണ്ട് ഈ രീതി ; മൃദുല വിജയ്
സിനിമയില്‍ നിന്നും വന്ന താന്‍ മിനിസ്‌ക്രീനില്‍ മാത്രമായി ഒതുങ്ങിപ്പോവാനുള്ള കാരണം പറഞ്ഞ് നടി മൃദുല വിജയ്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായി. പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു എന്നാണ് മൃദുല പറയുന്നത്. സീരിയലില്‍ നിന്ന് തനിക്ക് ഇതുവരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയിലേക്ക്

More »

രാഷ്ട്രീയം തന്റെ കരിയറിനെ മോശമായി ബാധിച്ചു ; പ്രകാശ് രാജ്
തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയാറുള്ള താരമാണ് പ്രകാശ് രാജ്. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ എല്ലാം പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. അതിനാല്‍ തന്നെ താരം വിമര്‍ശനങ്ങള്‍ക്കും ഇരയാവാറുണ്ട്. രാഷ്ട്രീയം തന്റെ കരിയറിനെ മോശമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രകാശ് രാജ് ഇപ്പോള്‍. രാഷ്ട്രീയം കരിയറിനെ ബാധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് പലരും

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം