Cinema

എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ ; പരിചയപ്പെടുത്തി ഒമര്‍ ലുലു
ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിക്കുമെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പ്രഖ്യാപനം ഏറെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. പാകിസ്ഥാന്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അതിനെ എതിര്‍ത്ത് കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. അതില്‍ ഒരാള്‍ 'പാകിസ്ഥാന്‍ തോല്‍ക്കും അഞ്ചു ലക്ഷം രൂപയ്ക്കു ബെറ്റിനുണ്ടോ' എന്നു ഒമറിനോട് ചോദിച്ചിരുന്നു. 'ഓക്കെ ഡണ്‍' എന്നായിരുന്നു ഒമറിന്റെ മറുപടി. ഒടുവില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ പോസ്റ്റിന് താഴെ ആരാധകര്‍ വീണ്ടുമെത്തി, 'അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേ' എന്ന് ചോദിച്ച്. അതോടെ ബെറ്റില്‍ ജയിച്ച നിതിന്‍ നാരായണിനെ കാണാന്‍ ഒമര്‍ കോഴിക്കോട് എത്തിയിരിക്കുകയാണ്. 'എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ' എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ നിതിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. പണം

More »

മികച്ച വ്യക്തിത്വമുള്ളവര്‍ തന്റെ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കാറുണ്ട് ; അഞ്ജലി മേനോന്‍
അഭിനേതാക്കളേക്കാള്‍ മികച്ച വ്യക്തികളെ സിനിമയുടെ ഭാഗമാക്കാനാണ് ഇഷ്ടമെന്ന് അഞ്ജലി മേനോന്‍. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും തന്നെ പ്രചോദിപ്പിക്കുന്നവരാകണം അവര്‍ എന്നും അഞ്ജലി പറഞ്ഞു. സോണി ലിവില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം 'വണ്ടര്‍ വുമണി'ന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് അഞ്ജലി മേനോന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'മികച്ച

More »

അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക ; പാര്‍വതി
'പുഴു' സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയാണ് കാണുന്നതെന്ന് പാര്‍വതി തിരുവോത്ത്. മമ്മൂട്ടിയുടെ 'കസബ' എന്ന ചിത്രത്തെ കുറിച്ച് പാര്‍വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുണ്ടായ സൈബര്‍ അറ്റാക്കും വിവാദമായിരുന്നു. ഇതിന് ശേഷം പുഴു സിനിമയില്‍ പാര്‍വതി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ

More »

അവസരം കിട്ടിയാല്‍ ലാലേട്ടനെ വച്ച് സിനിമ ചെയ്യും, മമ്മൂട്ടി അവസരം തന്നത് മനസിന്റെ വലിപ്പം കൊണ്ട് ; ബാല
മോഹന്‍ലാലിനോടും മമ്മൂട്ടിയോടും തനിക്ക് നന്ദിയുണ്ടെന്ന് നടന്‍ ബാല. താരങ്ങളുടെ സിനിമകളില്‍ നല്‍കിയ അവസരങ്ങളെ കുറിച്ച് പറഞ്ഞാണ് ബാല സംസാരിക്കുന്നത്. തനിക്ക് അവസരം കിട്ടിയാല്‍ ലാലേട്ടനെ വച്ച് സിനിമ ചെയ്യും. സംവിധാനം രക്തത്തിലുണ്ട് എന്നാണ് ബാല പറയുന്നത്. മോഹന്‍ലാലിനോട് നന്ദിയുണ്ട്. 'പുലിമുകരുകന്‍', 'ലൂസിഫര്‍' പോലുള്ള സിനിമകളില്‍ റോള്‍ തന്നതിന്. ലൂസിഫറില്‍ ഒരേയൊരു സീനാണ്

More »

'മാറിടം മസാജ് ചെയ്യണം, എങ്കിലേ ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കുള്ളു'; സാജിദ് ഖാന്‍ തന്നോട് പറഞ്ഞത് വെളിപ്പെടുത്തി നടി
സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം. നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 14 വര്‍ഷം മുമ്പ് സാജിദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് ഷീല പറയുന്നത്. സാജിദിന്റെ ഉടന്‍ വരാനിരിക്കുന്ന പ്രോജക്ടില്‍ എന്നെ അഭിനയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ

More »

ഭവ്‌നിന്ദര്‍ സിംഗുമായുള്ള ബന്ധം സത്യമാണോ ? അമലയുടെ മറുപടിയിങ്ങനെ
മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അമല പോള്‍. 'ദി ടീച്ചര്‍' എന്ന സിനിമയിലൂടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം അമല മലയാളത്തിലേക്ക് എത്തുന്നത്. തെന്നിന്ത്യയില്‍ വേറിട്ട കഥാപാത്രങ്ങളില്‍ തിളങ്ങുന്നതിനിടെ അമല വീണ്ടും വിവാഹിതയായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പഞ്ചാബി ഗായകന് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് പ്രചാരണത്തിന് കാരണമായത്. എന്നാല്‍ തന്റെ ചിത്രങ്ങള്‍ മോശമായ

More »

തൊട്ടില്‍ കൊണ്ടു വരട്ടെയെന്ന് ചോദിച്ചു.. രസകരമായ ഒരുപാട് കമന്റുകള്‍ കിട്ടി ; പ്രഗ്‌നന്‍സി കിറ്റിന്റെ ഫോട്ടോ പങ്കുവച്ച പോസ്റ്റിനെ കുറിച്ച് പാര്‍വതി
പ്രഗ്‌നന്‍സി കിറ്റിന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍' ചിത്രം അനൗണ്‍സ് ചെയ്തത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, പത്മപ്രിയ, സയനോര എന്നീ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് വണ്ടര്‍ വുമണ്‍ ഒരുക്കുന്നത്. മറ്റ് വിവരങ്ങള്‍ ഒന്നും നല്‍കാതെ താരങ്ങള്‍ എല്ലാം പ്രഗ്‌നന്‍സി കിറ്റിന്റെ ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍

More »

'കനേഡിയന്‍ കുമാര്‍' എന്ന ട്രോള്‍ ഇനി വേണ്ട ; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് അക്ഷയ് കുമാര്‍
കനേഡിയന്‍ പൗരത്വം നേടിയ ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. 'കനേഡിയന്‍ കുമാര്‍' എന്ന ട്രോളുകകളും താരത്തിന് എതിരെ വരാറുണ്ട്. സിനിമയ്ക്കുള്ളിലും പുറത്തും ദേശീയതയെ കുറിച്ച് പറയുന്ന അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം ചര്‍ച്ചയായതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുമെന്ന് അക്ഷയ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 2019ല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ്

More »

ഇംഗ്ലണ്ട് കിരീടം ചൂടി, 'എവിടെ അഞ്ചുലക്ഷം': ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റ്പൂരം
പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റുകളുടെ പ്രവാഹം. അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് ഒമര്‍ ലുലുവിന്റെ പേജില്‍. 'ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്,' എന്നായിരുന്നു രാവിലെ ഒരാളുടെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് സംവിധായകനും എത്തിയതോടെയാണ് ട്രോളുകളും

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം