Cinema

ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നു, പുള്ളി സ്‌നേഹത്തോടെ തന്നതാണ്: ബാല
തനിക്ക് ലഭിച്ച ആദ്യ ലിപ് കിസിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബാല. ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് നല്‍കിയത് ഒരു പുരുഷനാണ് എന്നാണ് താരം പറയുന്നത്.  'ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടിവരും, കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. എനിക്ക് ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു അമ്പലത്തില്‍ പോയിട്ട് തിരിച്ചുവരുകയായിരുന്നു. അപ്പോള്‍ സൈഡില്‍ ഒരുപാട് പെണ്‍കുട്ടികളൊക്കെ കാണാന്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഡ്രൈവറോട് പറഞ്ഞു, വേഗം പോടാ, റോഡ് ക്ലിയര്‍ ആണെന്ന്', അപ്പോള്‍ അവന്‍ പറഞ്ഞു, അല്ല ചേട്ടാ ഇത്രയും പേര്‍ നില്‍ക്കുകയല്ലേ. പാവങ്ങളല്ലേ എന്നൊക്കെ പറഞ്ഞു. അവന്റെ വാക്ക് കേട്ട് ഞാന്‍ കൈ കാണിച്ചു. ഗ്ലാസ് താഴ്ത്തി ഞാന്‍ കൈ കാണിച്ചു. ഇതിനിടയില്‍ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടന്‍ ഓടി വന്ന് ലിപ് കിസ്സ്

More »

തരംഗം തീര്‍ത്ത് 'കാന്താര'; മൂന്നാം വാരത്തില്‍ 'കെജിഎഫ് 1' നെ മറികടന്നു
കന്നഡ സിനിമയിലെ ഏറ്റവും പുതിയ അത്ഭുതമാണ് കാന്താര. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം സാന്‍ഡല്‍വുഡിലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പരിചയപ്പെടുത്തിയ ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തെത്തിയിരുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ്

More »

പലതും ഭാവനയില്‍ മെനഞ്ഞെടുക്കുകയാണ്.. തന്റെ ക്വാളിഫിക്കേഷനെ കുറിച്ച് എലിസബത്ത്
 തന്നെ കുറിച്ച് ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ടെന്ന് നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. തന്റെ യൂട്യൂബ് ചാനലിലാണ് എലിസബത്ത് സംസാരിച്ചത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് എലിസബത്ത് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് എലിബത്ത് പറയുന്നത്. എലിസബത്തിന്റെ വാക്കുകള്‍: വ്യക്തിപരമായ

More »

തിരക്കഥ 22 പ്രാവശ്യം തിരുത്തി ബറോസ് തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാക്കി, കേന്ദ്ര കഥാപാത്രം പെണ്‍കുട്ടിയായിരുന്നു; ജിജോ പൊന്നൂസ്
'ബറോസ്' സിനിമയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ പല മാറ്റങ്ങളും വരുത്തിയെന്ന് സിനിമയുടെ കഥാകൃത്തായ സംവിധായകന്‍ ജിജോ പുന്നൂസ്. തിരക്കഥാ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രമെന്നും മോഹന്‍ലാലിന്റെ ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 22ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന്

More »

ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്ക് പുറപ്പെട്ടു
സിനിമാ സംഗീത രംഗത്തെ മ്യൂസിക് മാസ്‌ട്രോ ഇളയരാജയുടെ മകനും പ്രമുഖ സംഗീതജ്ഞനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. ഇഹ്‌റാന്‍ വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. അതേസമയം എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ അദ്ദഹേം

More »

സിനിമയ്ക്ക് ലോജിക്ക് ഒന്നും നോക്കണ്ട ആവശ്യമില്ല: ജീത്തു ജോസഫ്
സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തിയേറ്ററില്‍ ചിലവഴിക്കുന്ന സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററില്‍ കണ്ടിട്ട് മനസിലാകാതെ വീട്ടില്‍ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. വിമര്‍ശനങ്ങളെല്ലാം വെറുതെ ഓടിച്ച് നോക്കാറുണ്ട്.

More »

ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാണോ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'സീത'
ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് 'റോഷാക്ക്' സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തം ജഗദീഷ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല്ലുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ റോഷാക്ക്

More »

എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും: വിനീത് ശ്രീനിവാസന്‍
തന്റെ ചിത്രങ്ങളില്‍ എല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയിലൂടെ മാറിക്കിട്ടുമെന്ന് വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി എന്നാണ് വിനീത് പറയുന്നത്. 'എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍

More »

നടി രംഭയുടെ കാര്‍ കാനഡയില്‍ അപകടത്തില്‍പ്പെട്ടു ; മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താരം
നടി രംഭയും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വെച്ചാണ് അപടകം. മകളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു എന്നാല്‍ ഇളയ മകള്‍ സാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി തന്നെയാണ്

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍