Cinema

ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍
ഫിഫ ലോകകപ്പിന് ആക്കം കൂട്ടാന്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം റിലീസിന് ഒരുങ്ങുന്നു. ഈ മാസം 30ന് ഖത്തറില്‍ വച്ച് ആല്‍ബം പ്രകാശനം ചെയ്യും. മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആല്‍ബത്തില്‍ ഒട്ടേറെ സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫ് ആകും.  

More »

ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല, കൊഹ്ലിയെ പുകഴ്ത്തി മോഹന്‍ലാല്‍ ; ടീം ഇന്ത്യയെ അഭിനന്ദിച്ച് മമ്മൂട്ടി
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യന് ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. ഇന്ത്യ ഇതിലും നല്ല ദീപാവലി സമ്മാനം ആഗ്രഹിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ സന്തോഷം പങ്കുവച്ചു കൊണ്ട് കുറിച്ചു. കോഹ്‌ലിയെ രോഹിത്ത് എടുത്ത് ഉയര്‍ത്തുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ കുറിപ്പ്. ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഇത് ശരിക്കും

More »

ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതി ; നടന്‍ ചേതന്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു
ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു. റിഷഭ് ഷെട്ടിയുടെ 'കാന്താര' ചിത്രത്തില്‍ കാണിക്കുന്ന 'ഭൂതക്കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ല, ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പേ ആദിവാസികള്‍ക്ക് ഇടയിലുണ്ടായിരുന്ന ആചാരമായിരുന്നു എന്നാണ് ചേതന്‍ കുമാര്‍ പറഞ്ഞത്. ബജ്‌റംഗ്ദള്‍ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ്

More »

എനിക്ക് ഭ്രാന്ത് ആണ്, അതുകൊണ്ടാണ് സിനിമയിലേക്ക് വിളിക്കാത്തത് എന്ന് പറഞ്ഞവരുണ്ട്.. അര്‍ച്ചന കവി
സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അര്‍ച്ചന കവി മിനിസ്‌ക്രീനിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്ന താന്‍ നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. സിനിമയില്‍ അവസരങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് സീരിയിലേക്ക് പോയത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. താന്‍

More »

പ്രഭാസിന്റെ ആദിപുരുഷ് ഗെറ്റപ്പില്‍ വിമര്‍ശനവുമായി ആരാധകര്‍
പ്രഭാസ് നായകനാകുന്ന ആദിപുരുഷിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ കൃതി സനോന്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് കടുത്ത ട്രോളാക്രമണം തന്നെ നേരിടേണ്ടി വന്നിരുന്നു. ആനിമേഷന്‍ കഥാപാത്രങ്ങളെപ്പോലെയാണ് ടീസറിലെ രംഗങ്ങളെന്നായിരുന്നു ആക്ഷേപം. വാനരസേനയെ കാണുമ്പോള്‍

More »

സിനിമാ പ്രദര്‍ശനത്തിനിടെ പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചു; തീയറ്ററില്‍ തീപിടുത്തം ; കാണികള്‍ ഓടി രക്ഷപ്പെട്ടു
സിനിമാ പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ തീപിടുത്തം. ആന്ധ്ര കിഴക്കന്‍ ഗോദാവരി ജില്ലയില്‍ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തില്‍ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തീയറ്റര്‍ സ്‌ക്രീനു മുന്നില്‍ പടക്കം പൊട്ടിച്ചു. ഇതില്‍ നിന്നുള്ള തീയാണ് ആളിപ്പടര്‍ന്നത്. സംഭവത്തില്‍

More »

'ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട് ; ഗോള്‍ഡ് റിലീസിനെ കുറിച്ച് ലിസ്റ്റിന്‍
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്'. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമ ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്താന്‍ ഇരുന്നതായിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ് ഇപ്പോഴും. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ചിരിപ്പിക്കുന്ന

More »

തുച്ഛമായ ഭക്ഷണം മാത്രം. ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ ; ബിഗ് ബോസ് ഷോയെ കുറിച്ച് തെസ്‌നി ഖാന്‍
തനിക്ക് എല്ലാവരെയും മനസിലാക്കാന്‍ സാധിച്ചത് ബിഗ് ബോസിലൂടെയാണെന്ന് നടി തെസ്‌നി ഖാന്‍. ബിഗ് ബോസ് സീസണ്‍ 2വില്‍ ആണ് തെസ്‌നി മത്സരാര്‍ത്ഥിയായി എത്തിയത്. താന്‍ അവിടെ നിന്നും ഇറങ്ങിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയത്. പുറത്തായപ്പോള്‍ കുറച്ചു കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി എന്നാണ് തെസ്‌നി പറയുന്നത്. ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ടെന്‍ഷന്‍

More »

'ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ട് തിയേറ്ററില്‍ പോയി ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ നല്ലതാണ്'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു
മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് തിയേറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ നല്ല എന്റര്‍ടെയ്‌നര്‍ എന്നാണ് മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്‍ പറയുന്നത്. 'ഇപ്പോ അടുത്ത് ഫെയ്‌സ്ബുക്കില്‍ ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയേറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച്

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്