Cinema

നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആകില്ല സംസാരിക്കുക ; യൂട്യൂബ് ചാനലിനെ കുറിച്ച് ഡോ എലിസബത്ത്
നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം യൂട്യൂബിലും സജീവമായി ഡോ. എലിസബത്ത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹിതരായ ഇവര്‍ ഒക്ടോബറിലാണ് വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. കുടുംബ ജീവിതത്തില്‍ രണ്ടാം തവണയും തോറ്റുപോയി എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. എലിസബത്തിന്റെ യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ എല്ലാവരും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്. മെഡിക്കല്‍ ടോപ്പിക്കുകള്‍ പങ്കുവയ്ക്കാനാണ് വീഡിയോയില്‍ വരുന്നത്. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആവില്ല എന്നാണ് എലിസബത്ത് പറയുന്നത്. എലിസബത്തിന്റെ വാക്കുകള്‍: ഞാന്‍ ഡോ. എലിസബത്ത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോള്‍. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും ആയിട്ടല്ല

More »

ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത് ; തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബം ; ദുല്‍ഖര്‍ സല്‍മാന്‍
മൂന്ന് ഭാഷകളിലായി തുടരെ തുടരെ ഹിറ്റുകള്‍ നേടി പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ 'കുറുപ്പ്', തെലുങ്കില്‍ 'സീതാരാമം', ഹിന്ദിയില്‍ 'ഛുപ്' എന്നീ ദുല്‍ഖര്‍ ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റ് ആയി മാറിയത്. തന്റെ പിതാവ് മമ്മൂട്ടിയെയും വീട്ടുകാരെയും കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത

More »

'വിതരണക്കാര്‍ എന്നെയും കുടുംബത്തെയും അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്'; പൊലീസ് സംരക്ഷണം തേടി പുരി ജഗന്നാഥ്
'ലൈഗര്‍' സിനിമയുടെ പരാജയത്തിന് ശേഷം വിതരണക്കാരില്‍ നിന്നും താന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് സംവിധായകന്‍ പുരി ജഗന്നാഥ്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പുരി ജഗന്നാഥ് പൊലീസില്‍ പരാതി നല്‍കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ലൈഗറിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് പുരി ജഗന്നാഥ്. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. കരാര്‍ പ്രകാരമുള്ള പണം

More »

തന്റെ ഫോട്ടോ കീറിയിട്ടിരിക്കുന്നത് താന്‍ ചെന്ന് അത് കണ്ടിരുന്നു... നാട്ടുകാരില്‍ നിന്നും തന്നെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; ഗ്രേസ് ആന്റണി
സിനിമാ നടിയാകണമെന്ന് പറഞ്ഞപ്പോള്‍ പലരും നിരത്സാഹപ്പെടുത്തിയിരുന്നതായി ഗ്രേസ് ആന്റണി. തന്റെ നാട്ടുകാരില്‍ നിന്നും തന്നെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഗ്രേസ് പറയുന്നത്. നാട്ടില്‍ തന്റെ ഫ്‌ളെക്‌സ് വച്ചപ്പോള്‍ ബ്ലേഡ് വച്ച് ചിലരത് കീറിക്കളഞ്ഞു എന്നാണ് ഗ്രേസ് പറയുന്നത്. 'ഇവള് സിനിമേലാ, ഉം കിട്ടും കിട്ടും.. രണ്ടുമൂന്ന് സിനിമ. അതില്‍ കൂടുതലൊന്നും ഉണ്ടാകാന്‍ പോകുന്നില്ല'

More »

അങ്ങനെയാരു വികാരം ഇല്ലെന്ന് പറയാന്‍ പറ്റില്ല, തീര്‍ച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്: അഭയ ഹിരണ്‍മയി
ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം ഗായിക അഭയ ഹിരണ്‍മയി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന തരത്തില്‍ വാര്‍ത്തകളോട് ഒന്നും മൈന്‍ഡ് ചെയ്യാതെയാണ് അഭയ മുന്നോട്ടു പോയത്. ജീവിതത്തില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ട് തുറന്നു പറഞ്ഞിരിക്കുകയാണ് അഭയ ഇപ്പോള്‍. വേര്‍പിരിയലിന് ശേഷം ആദ്യമായാണ് അഭയ സംസാരിക്കുന്നത്. പറയാം നേടാം എന്ന ഷോയിലാണ് അഭയ മനസു

More »

അവളെ എന്തിനാണ് ഇപ്പോഴും കൈ പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ ; ഐശ്വര്യയ്ക്ക് നേരെ വിമര്‍ശനം
മകള്‍ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്‌ക്കെതിരെ വിമര്‍ശനം. എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള പുതിയ വീഡിയോ എത്തിയതോടെയാണ് വിമര്‍ശനങ്ങളും എത്തിയത്. മകളുടെ കൈപ്പിടിച്ച് നടക്കുന്ന ഐശ്വര്യ, ഒപ്പം നില്‍ക്കുന്ന അഭിഷേക് ബച്ചന്‍

More »

അച്ഛന്‍ അടുത്ത് വന്ന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു.. ദീപാവലിയില്‍ കുട്ടിക്കാല അനുഭവം പങ്കുവച്ച് രാകുല്‍ പ്രീത് സിംഗ്
ഇന്നും താന്‍ പടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ കാരണം ചെറുപ്പ കാലത്തെ അനുഭവമാണെന്ന് നടി രാകുല്‍ പ്രീത് സിംഗ്. ചെറുപ്പത്തില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ അച്ഛന്‍ തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു, അന്നു മുതല്‍ താന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് നിര്‍ത്തി എന്നാണ് രാകുല്‍ പറയുന്നത്. ഒരിക്കല്‍ പടക്കങ്ങളും മറ്റും കത്തിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് വന്ന്

More »

തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത്, പിന്നെ വേറൊരു സിനിമയ്ക്കും വിളിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു: ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത അന്യഭാഷാ ചിത്രമാണ് 'അമ്മു'. തെലുങ്ക് ചിത്രമായ 'അമ്മു' ഒക്ടോബര്‍ 19ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. എന്നാല്‍ 'അമ്മു' സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും തന്നെ ഉപദേശിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത്. പിന്നെ വേറൊരു സിനിമയ്ക്കും

More »

കങ്കണ ദുര്‍മന്ത്രവാദിനി തന്നെ, ശവപറമ്പില്‍ പോകാന്‍ പറഞ്ഞു ; മുന്‍ കാമുകന്‍ പറയുന്നു
ആര്‍ത്തവ രക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്തുവെന്ന വിവാദ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടി കങ്കണ റണാവത് അടുത്തിടെ രംഗത്തെത്തിയിരുന്നു. കങ്കണയുടെ കാമുകനായ അധ്യായന്‍ സുമന്‍ ആണ് താരം ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന വാദവുമായി എത്തിയിരുന്നത്. ഇതിനുള്ള മറുപടിയാണ് താരം നല്‍കിയത്. കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍