Cinema

ഏതായാലും ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ, സഹകരിക്കണം, പണം നല്‍കാം ; ഹര്‍ഷന്റെ സന്ദേശത്തിന് മറുപടി നല്‍കി ശാലിനി നായര്‍
അവതാരക, മോഡല്‍, സീരിയല്‍ താരം എന്നീ നിലകളില്‍ എത്തി പ്രേക്ഷക മനംകവര്‍ന്ന താരമാണ് ശാലിനി നായര്‍. സോഷ്യല്‍മീഡിയയിലും സജീവമായി ഇടപെടുന്ന താരം ബിഗ് ബോസ് സീസണ്‍ നാലില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതമായത്. ഇപ്പോള്‍, തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഏതായാലും ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നല്‍കാമെന്നുമാണ് സന്ദേശം അയച്ചത്. ഹര്‍ഷന്‍ എന്ന യുവാവാണ് താരത്തിന് അപമര്യാദയായി സന്ദേശം അയച്ചത്. സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചാണ് ശാലിനി മറുപടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വില്‍പനച്ചരക്കല്ലെന്നും ശാലിനി പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ ആങ്കറിങ് ചെയ്യാനുള്ള

More »

പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെ ; ആരോപണവുമായി സഹ മത്സരാര്‍ത്ഥി
നടി പ്രിയങ്ക ചോപ്രക്ക് എതിരെ ആരോപണവുമായി മുന്‍മിസ് ബാര്‍ബഡോസ് ലെയ് ലാനി മാക്കോണി. പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണ് എന്നാണ് അന്നത്തെ സഹമത്സരാര്‍ഥിയായ ലെയ് ലാനി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരിക്കുന്നത്. പ്രിയങ്ക മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നുമാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം

More »

രോഗാവസ്ഥയറിഞ്ഞ് സാമന്തയെ കാണാന്‍ പിണക്കം മറന്ന് നാഗചൈതന്യ എത്തിയോ ?
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവച്ചത്. രോഗം ഭേദമാകാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നത് എന്ന് താരം പോസ്റ്റില്‍ പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമായി നിരവധി പേരാണ്

More »

മുന്‍നിര നായികമാര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനായെന്ന് വരില്ല, സ്വാസികയെ നായികയാക്കിയതിനെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍
ഇറോട്ടിക് രംഗങ്ങളുള്ള 'ചതുരം' സിനിമയില്‍ സ്വാസികയെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍. ഇറോട്ടിക് രംഗങ്ങള്‍ ചെയ്യാന്‍ തയാറാവുന്ന നായികയെ ആയിരുന്നു വേണ്ടിയിരുന്നത്. സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ് മറികടക്കാന്‍ സാധിക്കുന്ന നായികയെ ആയിരുന്നു തിരഞ്ഞത് എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. ഈ സിനിമയുടെ കാസ്റ്റിംഗ് പൊതുവെ എളുപ്പമായിരുന്നു. എല്ലാവരും

More »

ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല ; തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്
തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്. 'കാന്താര'യിലെ 'വരാഹ രൂപം' ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവിലാണ് ഗായകന്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല എന്നാണ് ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഗാനം 'നവരസം' പാട്ടിന്റെ കോപ്പിയടി ആണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് കോടതിയെ

More »

മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട് ; സലാര്‍ ചിത്രത്തിനായി പൃഥ്വി കഠിന പ്രയത്‌നത്തിലെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരന്‍
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സലാര്‍' ചിത്രത്തിനായി പൃഥ്വിരാജ് എടുക്കുന്ന കഠിന പ്രയത്‌നത്തെ കുറിച്ച് പറഞ്ഞ് മല്ലി സുകുമാരന്‍. സിനിമക്ക് വേണ്ടി മുറുക്കാന്‍ ചവച്ച് പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍. വെറ്റില മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണ്. കഥാപാത്രത്തിന് വേണ്ടിയാണ് അവന്‍

More »

ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്, ട്രോളുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്: മഞ്ജു വാര്യര്‍
 ഇന്തോ അറബിക് ചിത്രമായ 'ആയിഷ' ആണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. പാട്ട് വൈറലായതോടെ നിരവധി ട്രോളുകളും വന്നിരുന്നു. താന്‍ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ചിത്രത്തില്‍ ചുരുണ്ട മുടിയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ

More »

'പുനീതിന്റെ മരണം അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം'; സംസ്‌കാര ചടങ്ങുകളില്‍ എത്താത്തതിനെ കുറിച്ച് രജനികാന്ത്
കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണം വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്ന് രജനികാന്ത്. പുനീതുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും നടന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണത്തെ കുറിച്ചാണ് രജനികാന്ത് സംസാരിച്ചത്. പുനീത് നമ്മളെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് നമുക്കൊപ്പം തന്നെയുണ്ട്. ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ ആയിരുന്നതിനാല്‍

More »

നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് ; ജിഷിന്‍
 നടന്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന കുറിപ്പോടെ തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഒപ്പം ചിലര്‍ ചിലത് പറയുന്നത് , ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും . അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ ചിലക്കാന്‍ പ്രത്യേകിച്ച്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം