Cinema

രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത് ; പാര്‍വതി പറയുന്നു
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഒരു വ്യക്തി തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. രണ്ട് പുരുഷന്‍മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. താന്‍ അവരുമായി പ്രണയത്തിലാണ് എന്നൊക്കെ പറഞ്ഞു പരത്തി. ഈ സംഭവങ്ങളെല്ലാം തന്നെ തളര്‍ത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല. അവര്‍ തന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധ തരത്തില്‍

More »

ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നു, പുള്ളി സ്‌നേഹത്തോടെ തന്നതാണ്: ബാല
തനിക്ക് ലഭിച്ച ആദ്യ ലിപ് കിസിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബാല. ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് നല്‍കിയത് ഒരു പുരുഷനാണ് എന്നാണ് താരം പറയുന്നത്.  'ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടിവരും, കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. എനിക്ക് ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു അമ്പലത്തില്‍ പോയിട്ട്

More »

തരംഗം തീര്‍ത്ത് 'കാന്താര'; മൂന്നാം വാരത്തില്‍ 'കെജിഎഫ് 1' നെ മറികടന്നു
കന്നഡ സിനിമയിലെ ഏറ്റവും പുതിയ അത്ഭുതമാണ് കാന്താര. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം സാന്‍ഡല്‍വുഡിലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പരിചയപ്പെടുത്തിയ ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തെത്തിയിരുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ്

More »

പലതും ഭാവനയില്‍ മെനഞ്ഞെടുക്കുകയാണ്.. തന്റെ ക്വാളിഫിക്കേഷനെ കുറിച്ച് എലിസബത്ത്
 തന്നെ കുറിച്ച് ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ടെന്ന് നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. തന്റെ യൂട്യൂബ് ചാനലിലാണ് എലിസബത്ത് സംസാരിച്ചത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് എലിസബത്ത് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് എലിബത്ത് പറയുന്നത്. എലിസബത്തിന്റെ വാക്കുകള്‍: വ്യക്തിപരമായ

More »

തിരക്കഥ 22 പ്രാവശ്യം തിരുത്തി ബറോസ് തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാക്കി, കേന്ദ്ര കഥാപാത്രം പെണ്‍കുട്ടിയായിരുന്നു; ജിജോ പൊന്നൂസ്
'ബറോസ്' സിനിമയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ പല മാറ്റങ്ങളും വരുത്തിയെന്ന് സിനിമയുടെ കഥാകൃത്തായ സംവിധായകന്‍ ജിജോ പുന്നൂസ്. തിരക്കഥാ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രമെന്നും മോഹന്‍ലാലിന്റെ ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 22ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന്

More »

ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്ക് പുറപ്പെട്ടു
സിനിമാ സംഗീത രംഗത്തെ മ്യൂസിക് മാസ്‌ട്രോ ഇളയരാജയുടെ മകനും പ്രമുഖ സംഗീതജ്ഞനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. ഇഹ്‌റാന്‍ വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. അതേസമയം എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ അദ്ദഹേം

More »

സിനിമയ്ക്ക് ലോജിക്ക് ഒന്നും നോക്കണ്ട ആവശ്യമില്ല: ജീത്തു ജോസഫ്
സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തിയേറ്ററില്‍ ചിലവഴിക്കുന്ന സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററില്‍ കണ്ടിട്ട് മനസിലാകാതെ വീട്ടില്‍ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. വിമര്‍ശനങ്ങളെല്ലാം വെറുതെ ഓടിച്ച് നോക്കാറുണ്ട്.

More »

ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാണോ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'സീത'
ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് 'റോഷാക്ക്' സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തം ജഗദീഷ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല്ലുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ റോഷാക്ക്

More »

എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും: വിനീത് ശ്രീനിവാസന്‍
തന്റെ ചിത്രങ്ങളില്‍ എല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയിലൂടെ മാറിക്കിട്ടുമെന്ന് വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി എന്നാണ് വിനീത് പറയുന്നത്. 'എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം